Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഷ്ണതരംഗം തുടരും; ചെന്നൈയില്‍ കുടിവെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 02:37 am IST
in India

ന്യൂദല്‍ഹി/ചെന്നൈ: ഉത്തരേന്ത്യ ഉഷ്ണതരംഗത്തില്‍ വലയുന്നു. നാളെ വരെ ഇതേ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന, യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളും കൊടുംചൂടിന്റെ പിടിയിലാണ്. സുഖവാസ കേന്ദ്രങ്ങളായ ഷിംലയിലും നൈനിറ്റാളിലും പോലും ചൂട് വര്‍ധിക്കുന്നു.

രണ്ടു ദിവസം തുടര്‍ച്ചയായി അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ നില്‍ക്കുമ്പോഴാണ് ഉഷ്ണ തരംഗമുണ്ടെന്ന് (ഹീറ്റ്‌വേവ്) പറയുന്നത്. മഹാരാഷ്‌ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും 51 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.  കര്‍ണാടകത്തിലെ ചില സ്ഥലങ്ങളിലും അവസ്ഥ സമാനം. ശനിയാഴ്ച മുതല്‍ ഗംഗാനഗര്‍, ബിക്കാനീര്‍, ജെയ്‌സാല്‍മര്‍, കോട്ട, ജോധ്പൂര്‍, ജയ്‌പൂര്‍, ബാമര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 46 മുതല്‍ 49 ഡിഗ്രി വരെയാണ് ചൂട്.

ദല്‍ഹിയില്‍ പാലം വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ചൂട് 46.1 ഡി്രഗി, ചാണക്യപുരിയില്‍ 47 ഡിഗ്രി. പഞ്ചാബിലെ  ലുധിയാന, അമൃത്‌സര്‍ തുടങ്ങിയ ഇടങ്ങളില്‍ നാലഞ്ചു ദിവസമായി 46 ഡിഗ്രിക്കടുത്താണ് ചൂട്. ഞായറാഴ്ച ഇന്ത്യയിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളും കൊടുംചൂടിലായിരുന്നു. 

45 ഡിഗ്രിക്കു മുകളിലായിരുന്നു താപനില. തണുപ്പുള്ള കാലാവസ്ഥയ്‌ക്ക് പ്രശസ്തി കേട്ട ഷിംലയില്‍ പോലും അന്ന് 32 ഡിഗ്രി ചൂടുണ്ടായിരുന്നു. സുഖകരമായ കാലാവസ്ഥയുള്ള നൈനിറ്റാളില്‍ 33 ഡിഗ്രിയും. അതിനിടെ, ചെന്നൈ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. നഗരത്തില്‍ താമസിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. നഗരവാസികളില്‍ പലരും കേരളത്തിലെ ബന്ധുക്കളുടെയോ കൂട്ടകാരുടെയോ വസതികളിലേക്ക് പോകുന്നെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ചെന്നൈയില്‍ മഴ തീരെക്കുറവാണ്. അതിനാല്‍ ഭൂഗര്‍ഭജലം വല്ലാതെ കുറഞ്ഞു. ചെന്നൈയും കാഞ്ചീപുരവും അടക്കം 17 ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ വെള്ളമെത്തിക്കുന്ന നാലു അണക്കെട്ടുകള്‍ വരണ്ടുകിടക്കുകയാണ്.

ഏറ്റവും ചൂടുള്ള 10 സ്ഥലങ്ങള്‍ ഇന്ത്യയില്‍

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ചൂടു കൂടുതലുള്ള പതിനഞ്ച് നഗരങ്ങളില്‍ പത്തെണ്ണവും ഇന്ത്യയില്‍. രാജസ്ഥാനിലെ ചുരു (48.9 ഡിഗ്രി) ശ്രീ ഗംഗാനഗര്‍, (48.6) എന്നിവിടങ്ങളാണ് ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങള്‍. മൂന്നാം സ്ഥാനം പാക്കിസ്ഥാനിലെ ജക്കോബാബാദാണ്, 48 ഡിഗ്രി. യുപിയിലെ ഭാണ്ഡ (47.4) ഹരിയാനയിലെ നര്‍നുവാല്‍ (47.2) എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

Sports

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.