Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മോപദേശങ്ങളുമായി വീണ്ടും വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 09:23 am IST
in Samskriti

വിഭീഷണന്റെ ധര്‍മപ്രഭാഷണം തുടര്‍ന്നു. ‘ഉഗ്രതപസ്സിനാല്‍ ഹിരണ്യന്‍ നേടിയെടുത്ത വരം വിചിത്രമായിരുന്നു.  ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍ ഇവരാരും  തന്നെ കൊല്ലരുത്. ആകാശത്തോ, ഭൂമിയിലോ, അകത്തോ പുറത്തോ വെച്ച് തന്നെ കൊല്ലരുത്. പകലോ രാത്രിയിലോ താന്‍ മരിക്കരുത്. ആയുധം കൊണ്ടാവരുത് തന്റെ മരണം.   ഈ അസാധാരണ വരത്തെ മറികടന്ന് ഹിരണ്യനെ വധിക്കാനുള്ള തയ്യാറെടുപ്പോടെയായിരുന്നു നരസിംഹാവതാരം. 

മനുഷ്യനോ മൃഗമോ അല്ലാത്ത രൂപം, രാത്രിയോ പകലോ അല്ലാത്ത സായംസന്ധ്യയില്‍ അകത്തോ പറത്തോ അല്ലാതെ ഉമ്മറപ്പടിയില്‍ , ആകാശത്തോ ഭൂമിയിലോ അല്ലാതെ മടിയിലിരുത്തി ആയുധവര്‍ഗത്തില്‍ പെടാത്ത നഖങ്ങളുപയോഗിച്ച് ഹിരണ്യന്റെ  വിരിമാറു പിളര്‍ന്നു. അതോടെ, അഹന്ത പെരുത്ത അസുരന്റെ അന്ത്യമായി . 

സംഹാരം കഴിഞ്ഞിട്ടും രൗദ്രഭാവം മാറാതെ നിന്ന നരസിംഹം, പ്രഹ്ലാദന്റെ വേദാന്തസ്തുതികള്‍ കേട്ടതോടെയാണ് ശാന്തനായത്. അനന്തരം പ്രഹ്ലാദനും അമ്മയായ വേദവല്ലിക്കും വേണ്ട വരങ്ങളും ആശിസ്സുകളും നല്‍കിയ ശേഷം നരസിംഹമൂര്‍ത്തി  മറഞ്ഞു.

ആ ജ്യേഷ്ഠാനുജന്മാരായ ഹിരണ്യകശിപുവും ഹിരണ്യാക്ഷനും വീണ്ടും ജ്യേഷ്ഠാനുജന്മാരായി പുനര്‍ജനിച്ചു. അവരുടെ നിഗ്രഹത്തിന്  ശ്രീരാമനായി വിഷ്ണു ഭഗവാന്‍ വീണ്ടും അവതരിച്ചു. ‘  അതും രാവണനുള്ളൊരു ഓര്‍മപ്പെടുത്തലായിരുന്നു. ചെയ്തുകൂട്ടിയ ദുഷ്‌കര്‍മങ്ങള്‍ വീണ്ടും വീണ്ടും വിഭീഷണന്‍ രാവണനെ പറഞ്ഞു കേള്‍പ്പിച്ചു. ‘ മഹാരാജാധിരാജാ , അങ്ങ് സകലലോകങ്ങളേയും വിജയിച്ചിട്ടുണ്ട്. ഒന്നോരണ്ടോ പേരോട് മാത്രമാണ് അങ്ങ് എതിരിട്ട് തോല്‍വിയറിഞ്ഞത്. അനേകം പേരെ വധിച്ചു. അതിലേറെപ്പേരെ ബന്ധനസ്ഥരാക്കി. എത്രയോ സ്ത്രീകളെ വിധവകളാക്കി. എത്രയോ അമ്മമാര്‍ക്ക് പുത്രന്മാരില്ലാതാക്കി. മഹര്‍ഷിമാരേയും വൈദിക ബ്രാഹ്മണരേയും ചിത്രവധം ചെയ്തു.  അങ്ങയുടെ അനുചരന്മാരും ദോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 

അങ്ങയുടേയും കൂട്ടരുടേയും അധര്‍മകൃത്യങ്ങള്‍ അതിരു വിട്ടപ്പോള്‍  ബ്രഹ്മദേവന്‍, ദേവേന്ദ്രന്‍, ഭൂമീദേവി തുടങ്ങിയവര്‍ പരമശിവന്റെ നിര്‍ദേശമനുസരിച്ച് വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. അങ്ങനെയാണ് ഭഗവാന്‍ ശ്രീരാമനായി അവതരിച്ചത്. ലക്ഷ്മീഭഗവതിയാണ് സീതാദേവിയായി പിറന്നത്. 

ജ്യേഷ്ഠാ, ഉദ്ദേശ്യശുദ്ധിയോടെയാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം ഇവിടെ അറിയിക്കുന്നത്. എന്റെ പ്രസ്താവങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടാവാം. അങ്ങ് സഹോദരസ്‌നേഹത്തോടെ അതെല്ലാം ക്ഷമിക്കുക.’  വിഭീഷണന്റെ പ്രസംഗം കേട്ട രാവണന്‍ കോപാകുലനായി. ‘വിഭീഷണാ നീയിപ്പോള്‍ നടത്തിയത് പ്രസംഗമല്ല, അധികപ്രസംഗമാണ്. വലിച്ചു നീട്ടിയുള്ള നിന്റെ വ്യാകരണ പ്രസംഗം കേമമായി. 

വിഭീഷണാ, നിന്നില്‍ നിന്നുയര്‍ന്നത് ഒരു പക്ഷപാത പ്രസംഗമാണ്. ഇതു നാം പ്രതീക്ഷിച്ചില്ല. നീ രാമന്റെ അഭ്യുദയ കാംക്ഷിയാണ്. രാവണാസ്തമയത്തെയാണ് നീ ആഗ്രഹിക്കുന്നത്. ‘വിഭീഷണനു നേരെയുള്ള രാവണന്റെ ആക്രോശങ്ങള്‍ തുടര്‍ന്നു.

 ( തുടരും)   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍
Sports

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

Sports

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ
Football

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

Football

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.