Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം പൊളിഞ്ഞു; ന്യൂനപക്ഷ മണ്ഡലങ്ങളില്‍ പകുതിയും ബിജെപിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 06:19 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ പകുതിയും പിടിച്ചെടുത്തത് ബിജെപി. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമോ വലിയ സ്വാധീനമോ ഉള്ള 90 ജില്ലകളാണ് ഉള്ളത്. ഇവയിലായി പടര്‍ന്നു കിടക്കുന്ന, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 79 ലോക്‌സഭാ മണ്ഡലങ്ങളില്‍ 41 എണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഇതോടെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ബിജെപി ന്യൂനപക്ഷ വിരുദ്ധരെന്നുമുള്ള പ്രചാരണങ്ങളാണ് തകര്‍ന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മണ്ഡലങ്ങളിലെ സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളും അടിസ്ഥാന സൗകര്യങ്ങളും ദേശീയ ശരാശരിക്കും താഴെയാണ്. അതിനാല്‍, ബിജെപി വന്നാലെ തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കൂയെന്നും വികസനമെത്തൂയെന്നും മനസിലാക്കി ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്‌തെന്നുവേണം അനുമാനിക്കാന്‍.

 2014ല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 34 ലോക്‌സഭ മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചിരുന്നതെങ്കില്‍ ഇക്കുറി അത് 41 ആയി. കോണ്‍ഗ്രസ് 2014ല്‍ നേടിയത് ഇത്തരം 12 മണ്ഡലങ്ങളായിരുന്നു. ഇക്കുറി ആറായി കുറഞ്ഞു. മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഇക്കുറി വോട്ട് ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ബംഗാളില്‍ ബിജെപി നേടിയത് 18 ലോക്‌സഭാ സീറ്റുകളാണ്. ഇവയില്‍ പലതും മുസ്ലീങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ബംഗാളിലെ ഉത്തര ദിനാജ്പ്പൂരിലെ  റായിഗഞ്ജ് 49 ശതമാനത്തിലേറെ മുസ്ലീങ്ങളുള്ള മണ്ഡലമാണ്. പക്ഷെ ഇവിടെ ജയിച്ചത് ബിജെപിയുടെ ദേവശ്രീ ചൗധരിയാണ്. തൃണമൂലിന്റെ അഗര്‍വാള്‍ കനയ്യലാലിനെ 60,574 വോട്ടിന് ദേവശ്രീ തോല്‍പ്പിച്ചു. അടുത്ത മണ്ഡലമായ ജല്‍പായ്ഗുഡിയില്‍ ബിജെപിയുടെ ജയന്ത് കുമാര്‍ റോയി തൃണമൂലിന്റെ സിറ്റിങ് എംപി ബിജോയ് ചന്ദ്രയെ 1,84,004 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. ഇവിടെ 20 ശതമാനം മുസ്ലീങ്ങളാണ്.

അമ്പത് ശതമാനത്തിലേറെ മുസ്ലീം ജനസംഖ്യയുള്ള മാള്‍ദ നോര്‍ത്തില്‍ ബിജെപിയുടെ ഖഗന്‍ മുര്‍മു തൃണമൂലിന്റെ മൗസം നൂറിനെ 84,288 വോട്ടിന് തോല്‍പ്പിച്ചു. 30 ശതമാനം മുസ്ലീങ്ങളുള്ള കൂച്ച്‌ബെഹാറില്‍ ബിജെപിയുടെ നിശീത് പ്രമാണിക് തൃണമൂലിന്റെ പരേഷ് ചന്ദ്ര അധികാരിയെ തോല്‍പ്പിച്ചത് 54,231 വോട്ടുകള്‍ക്ക്. 35 ശതമാനം മുസ്ലീങ്ങളുള്ള ബാലൂര്‍ഘട്ടിലും 20 ശതമാനം ന്യൂനപക്ഷങ്ങളുള്ള ബങ്കൂറയിലും ഹുഗ്ലിയിലും (20 ശതമാനം) ബിജെപിയാണ്  മികച്ച ഭൂരിപക്ഷത്തിന് ജയിച്ചത്. ബര്‍ദ്വാന്‍ ദുര്‍ഗാപ്പൂരില്‍ (15 ശതമാനം) ജയിച്ചത് ബിജെപിയുടെ എസ്.എസ്. അലുവാലിയ. 

ബീഹാറിലെ അരാരിയയില്‍ (45 ശതമാനം) ബിജെപിയുടെ പ്രദീപ് സിങ് ആര്‍ജെഡിയുടെ സര്‍ഫ്രാസ് ആലമിനെ ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ദര്‍ഭംഗയില്‍ (23 ശതമാനം) ബിജെപിയുടെ ഗോപാല്‍ ജീ താക്കൂര്‍ ആര്‍ജെഡിയുടെ അബ്ദുള്‍ ബാരി സിദ്ധിക്കിനെ 2,67,979 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.