Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയിലെ ദളിത് എംപിമാര്‍ 77, വനിതകള്‍ 41

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 02:15 am IST
inIndia

ന്യൂദല്‍ഹി: ബിജെപിയെ  ദളിത് വിരുദ്ധരെന്നും സവര്‍ണ പാര്‍ട്ടിയെന്നും അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. പട്ടികജാതി, വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്നു മാത്രം ജയിച്ചു കയറിയ ബിജെപിക്കാര്‍ 77 പേരാണ്. മൊത്തം 131 എസ്‌സി, എസ്ടി മണ്ഡലങ്ങളാണ് ഉള്ളത്. അവയില്‍ 77ലും ബിജെപിയാണ് ജയിച്ചത്. 

ബിജെപിക്ക് ആകെ  303 എംപിമാരാണ് ലോക്‌സഭയിലുള്ളത്. അവയില്‍ നാലിലൊന്ന് അംഗങ്ങളും ദൡതരാണ്. 2014ല്‍ 67 എസ്‌സി, എസ്ടി അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇക്കുറി പത്തെണ്ണം വര്‍ദ്ധിച്ചു. 84 പട്ടികജാതി സംവരണ സീറ്റില്‍ 46 എണ്ണവും 47 പട്ടികവര്‍ഗ സീറ്റില്‍ 31 എണ്ണവും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശ്, കര്‍ണാടകം,  രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സംവരണ സീറ്റുകളും നേടിത് ബിജെപിയാണ്.

കോണ്‍ഗ്രസ്സിന് 2014ല്‍ 12 പട്ടികജാതി, വര്‍ഗ എംപിമാരാണ് ഉണ്ടായിരുന്നത്. ഇക്കുറി അത് ഒന്‍പതായി കുറഞ്ഞു. പട്ടികജാതി വര്‍ഗക്കാര്‍ക്കിടയിലും ബിജെപി സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചതിന്റെ വ്യക്തമായ സൂചനയാണിത്. എസ്പി, ബിഎസ്പി സഖ്യത്തിന് ലഭിച്ചത് രണ്ട് സംവരണ മണ്ഡലങ്ങള്‍ മാത്രം.

വനിതകളുടെ കാര്യത്തിലും മുന്നില്‍ ബിജെപി തന്നെ. ആകെ 78 വനിതാ എംപിമാരാണ് ഇക്കുറിയുള്ളത്. ഇവരില്‍ 41  പേരും ബിജെപിക്കാരാണ്. 

ബിജെപിയെ സ്ത്രീ വിരുദ്ധരെന്ന് പലരും മുദ്രകുത്തുമ്പോഴാണിത്. സ്മൃതി ഇറാനി, ഹേമമാലിനി, പ്രജ്ഞാ സിങ് ഠാക്കൂര്‍, മീനാക്ഷി ലേഖി,  മനേകാ ഗാന്ധി, രേഖാ വര്‍മ, റീത്താ ബഹുഗുണ, പൂനം മഹാജന്‍, പ്രീതം മുണ്ടെ തുടങ്ങിയ പ്രമുഖര്‍ ബിജെപിയുടെ എംപിമാരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.