Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠി ഇങ്ങനെ ചിന്തിച്ചു രാഹുല്‍ തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 09:22 pm IST
inIndia

അമേഠി: കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തോറ്റതിന്, അല്ലെങ്കില്‍ രാഹുലിനെ തോല്‍പ്പിച്ചതിന് അമേഠിക്കാര്‍ക്കുണ്ട് വ്യക്തമായ കാരണങ്ങള്‍. അത് ഒരു മടിയുമില്ലാതെ അവര്‍ വെളിപ്പെടുത്തുന്നുമുണ്ട്.

എന്റെ കുടുംബത്തില്‍ നിന്ന് രാഹുലിന് വോട്ട് ചെയ്ത ഒരേ ഒരാള്‍ ഞാനാണ്.  അതിന് കാരണവുമുണ്ട്, അമേഠിയുടെ വികസനത്തിന് രാഹുല്‍ യാതൊന്നും ചെയ്തില്ല. എന്തെങ്കിലും ചെയ്തത് രാജീവ് ഗാന്ധിയാണ്. അതിന്റെ പേരില്‍ രാഹുല്‍ ജയിച്ചെങ്കിലും യാതൊന്നും ചെയ്തില്ല. അമേഠിയില്‍ കട നടത്തുന്ന സുശീല ശുക്ത പറയുന്നു. 

രാഹുലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. രാഹുലിനെതിരെ മണ്ഡലത്തില്‍ വലിയ ശക്തമായ ജനവികാരം ഉണ്ടെങ്കിലും ഇങ്ങനെ തോല്‍ക്കുമെന്ന് കരുതിയില്ല. മുന്‍ഷി ഗഞ്ജിലെ സഞ്ജയ് ഗാന്ധി ആശുപത്രിക്കു സമീപം കട നടത്തുന്ന മറ്റൊരാള്‍ പറഞ്ഞു.  

അമേഠിയില്‍ തലമുറകള്‍ തമ്മില്‍ വലിയ വിടവ്  ദൃശ്യമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമുള്ളവര്‍ കോണ്‍ഗ്രസിനൊപ്പമെന്നാണ് പറയുന്നത്. പക്ഷെ പുതുതലമുറ ബിജെപിയുടെ വിജയത്തില്‍ വലിയ സന്തോഷത്തിലുമാണ്.  

ഇനി ഈ മണ്ഡലം തിരികെപ്പിടിക്കണമെങ്കില്‍ രാഹുല്‍ അത്യധ്വാനം ചെയ്യേണ്ടിവരുമെന്നും കോണ്‍ഗ്രസ്സിനെ പിന്തുണയ്‌ക്കുന്ന മുതിര്‍ന്നവര്‍ പറയുന്നു. വരുന്ന അഞ്ചു വര്‍ഷം സ്മൃതി നന്നായി ജോലി ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അതിനാല്‍ ഭാവിയില്‍ അവരെ മാറ്റേണ്ടിവരുമെന്നും തോന്നുന്നില്ല. സരായി ബഹുഗുണയിലെ രാംലാല്‍ യാദവ് പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും സ്മൃതി അമേഠിയാട് കാണിച്ച ആത്മസമര്‍പ്പണം. അതാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നതെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മൃതി വരുന്നതും ജനങ്ങളെ കാണുന്നതും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും എല്ലാം ജനങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്, അറിയുന്നുണ്ട്. മോദി തരംഗത്തിനൊപ്പം അവരുടെ പ്രവര്‍ത്തനം കൂടിയായതോടെ  വിജയം ഉറപ്പായി.

രാഹുല്‍ ഒന്നും ചെയ്തില്ല. അച്ഛന്റെ പേരില്‍ വോട്ട് പിടിച്ചു. പക്ഷെ 2014ല്‍ തോറ്റിട്ടും സ്മൃതി  മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നു. രാഹുല്‍ എന്ന എംപി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഗൗരീഗഞ്ജിലെ അഭിഭാഷകനായ വിനോദ് കുമാര്‍ ശുക്‌ള പറഞ്ഞു. 2014ല്‍ താന്‍ കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്തത്. പക്ഷെ ഇക്കുറി വികസനത്തിനായി സ്മൃതിക്ക്. പാല്‍ ബിസിനസ് നടത്തുന്ന 29കാരിയായ അപൂര്‍വ്വ ശ്രീവാസ്തവ പറയുന്നു. സ്മൃതി ഇവിടെ വരുമായിരുന്നു. ഫാക്ടറികള്‍ തുടങ്ങാന്‍ ജനങ്ങളെ അവര്‍ സഹായിച്ചു. അടുത്തിടെ ഒരു തീപിടിത്തം ഉണ്ടായി. അവര്‍ ഇവിടെയെത്തി താമസിച്ചാണ്  പ്രവര്‍ത്തനങ്ങള്‍ നോക്കിക്കണ്ടത്. അങ്ങനെ അവര്‍ അമേഠിയുടെ ഭാഗമായി,

ഗാന്ധി കുടുംബത്തിന് അപമാനമാണെന്നു കരുതിയാണ് താന്‍ ഇതുവരെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തത്. പക്ഷെ രാഹുല്‍ ലഭിച്ച അവസരങ്ങളൊന്നും ഉപയോഗിച്ചില്ല. ചായക്കടക്കാരനായ ഹന്‍സ്‌രാജ് യാദവ് പറഞ്ഞു.

സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളമെങ്കിലും കൂട്ടിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന് , പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 72000 രൂപ നല്‍കുമെന്ന വാഗ്ദാനം മുന്നോട്ടുവയ്‌ക്കേണ്ടിവരുമായിരുന്നില്ല. ഇവിടുള്ളവര്‍ ആ ആശുപത്രിയെ ആധാരമാക്കിയാണ് ജീവിക്കുന്നത്. രാഹുല്‍ ഇവിടെ വരാറില്ല,  അദ്ദേഹം പറഞ്ഞു. അതേ സമയം സ്മൃതി ഇവിടെ ധാരാളം ചെയ്തു. കൃഷിക്കാര്‍ക്ക് വിത്തു നല്‍കി. വിവാഹങ്ങൡലും ആഘോഷങ്ങളിലുംപങ്കെടുത്തു. യാദവ് തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.