Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെയും വിഎസ് ചിരിക്കുമോ?

വിഎസ് ചിരിക്കാതിരിക്കില്ല. ചിരിയുടെ ദൈര്‍ഘ്യം കൂടുമോ, കുറയുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.

ആര്‍. അജയകുമാര്‍byആര്‍. അജയകുമാര്‍
May 22, 2019, 08:21 am IST
inKerala

ആലപ്പുഴ: 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒന്നു ചിരിച്ചു. ഒരു ഒന്നൊന്നര ചിരി. ആ ‘വിഖ്യാത’മായ ചിരി നാളെയും മുഴങ്ങുമോയെന്ന് കാത്തിരിക്കുകയാണ് രാഷ്‌ട്രീയ കേരളം. 

വിഎസ് ചിരിക്കാതിരിക്കില്ല. ചിരിയുടെ ദൈര്‍ഘ്യം കൂടുമോ, കുറയുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. വിഎസിനെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം അന്തഃരംഗത്തിലെങ്കിലും വിഎസ് മതിമറന്ന് ചിരിക്കുമെന്ന്. പ്രായാധിക്യത്താല്‍ ചിലപ്പോള്‍ ചിരിയുടെ ദൈര്‍ഘ്യം കുറയാം അത്രമാത്രം.

ഇടതുപക്ഷത്തിന് 2009ല്‍ ലഭിച്ചത് ഇരുപതില്‍ മൂന്ന് സീറ്റ് മാത്രം. പ്രതികരണമറിയാന്‍ വിഎസിനെ കാണാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിരിയായിരുന്നു മറുപടി. 

ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് ആ ചിരിയുടെ അര്‍ത്ഥം പൂര്‍ണമായി മനസിലാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്.

തന്നെ കേരളം മുഴുവന്‍ കൊണ്ടു നടന്ന് വോട്ടു നേടിയ ശേഷം കറിവേപ്പിലപോലെ വലിച്ചെറിഞ്ഞ് അധികാരത്തിലേറിയവരോട് അത്ര പഥ്യമൊന്നും ഇപ്പോഴും വിഎസിനില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും  സംസ്ഥാന സെക്രട്ടറിയായ പിണറായി വിഎസിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയായിരുന്നു.ഇക്കുറി പ്രചരണ പോസ്റ്ററുകളില്‍നിന്ന് വിഎസിന്റെ ചിത്രം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. പിണറായിയുടേയും കോടിയേരിയുടെയും ചിത്രമായിരുന്നു പോസ്റ്ററുകളില്‍. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ കടുത്ത നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് അവസാനം ഗത്യന്തരമില്ലാതെ വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചത്.ഭൂരിപക്ഷസമുദായത്തിന്റെ വിശ്വാസങ്ങളെ ചവിട്ടിമെതിച്ചും, പ്രകോപിപ്പിച്ചും, വേദനിപ്പിച്ചും ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി നേടുകയെന്ന തുഗ്ലക് തന്ത്രമായിരുന്നു പിണറായിയുടേത്, ഏതാണ്ടൊരു ഉന്മാദാവസ്ഥ. ഭൂരിഭാഗം സര്‍വെകളും ഇടതുപക്ഷം പിന്നിലാകുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.