Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിസാറ്റ് 2 ബി വിക്ഷേപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 08:04 am IST
in India

ബെംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെപെയിസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച റിസാറ്റ് -2 ബി ഉപഗ്രഹം ഫ്‌ളാഷുപയോഗിച്ച് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നപോലെ പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര്‍ഒ. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ കൃഷി, വനം, ദുരന്തനിവാരണ മുന്നറിയിപ്പ് എന്നിവയില്‍ മാത്രമല്ല രാജ്യസുരക്ഷയ്‌ക്കും നിര്‍ണായക സഹായകമാകുമെന്ന്  ഐഎസ്ആര്‍ഒ പറഞ്ഞു.

ഇന്നലെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് റിസാറ്റ് 2ബി വിക്ഷേപിച്ചത്. ഇതിലെ ‘സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ സെന്‍സ’റാണ്  ആണ് മികവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുക. ക്യാമറയില്‍ നിന്നുള്ള ഫ്‌ളാഷ് പോലെയാണ് സിന്തറ്റിക് അപേര്‍ച്ചര്‍ റഡാറില്‍ നിന്നും സെക്കന്‍ഡില്‍ നൂറുകണക്കിന് അതിശക്തമായ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുന്നത്. ഭൂമിയില്‍ തട്ടി തിരികെയെത്തുന്ന തരംഗങ്ങള്‍ സ്വീകരിച്ചാകും ചിത്രങ്ങള്‍ പകര്‍ത്തുക.  ഈ തരംഗങ്ങളെ കംപ്യൂട്ടറിന്റെ സഹായത്തോടെ  ഭൂമിയുടെ കൂടുതല്‍ വ്യക്തവും മികവാര്‍ന്നതുമായ ചിത്രങ്ങളാക്കി മാറ്റും. വലിയ തരംഗ ദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ക്ക്  മേഘങ്ങള്‍, പൊടി പടലങ്ങള്‍, അന്തരീക്ഷത്തെ വസ്തുക്കള്‍ എന്നിവയെ കടന്നുപോകാന്‍ നിഷ്്പ്രയാസം സാധിക്കും. 

റിസാറ്റ് പരമ്പരയിലെ രണ്ട് ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. 2009 ല്‍ വിക്ഷേപിച്ച റിസാറ്റ് 2 ആയിരുന്നു ആദ്യ ഉപഗ്രഹം. റിസാറ്റ് 1 ആണ് ആദ്യം തീരുമാനിച്ചതെങ്കിലും 2012 ല്‍ ആണ് വിക്ഷേപിക്കാനായത്. റിസാറ്റ് 1 ന് അധികകാലം പ്രവര്‍ത്തിക്കാനാകില്ലെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു.  ഐഎസ്ആര്‍ഒയുടെ അഭിമാന ബഹിരാകാശ വാഹനം പിഎസ്എല്‍വിയാണ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചത്. വളരെക്കാലത്തിന് ശേഷമാണ് ഐഎസ്ആര്‍ഒ, പിഎസ്എല്‍വിയെ വികേഷപണത്തിന് ഉപയോഗിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.