Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുണ്ഡലിയെ ഉണര്‍ത്താന്‍ ഭസ്ത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 03:10 am IST
inSamskriti

അവസ്ഥിതാ ചൈവ ഫണാവതീ സാ

പ്രാതശ്ച സായം പ്രഹരാര്‍ധ മാത്രം

പ്രപൂര്യ സൂര്യാത്  പരിധാനയുക്ത്യാ

പ്രഗൃഹ്യ നിത്യം പരിചാലനീയാ – 3 – 112

മൂലാധാരത്തിലിരിക്കുന്ന ആ സര്‍പ്പത്തെ നിത്യം രാവിലെയും വൈകുന്നേരവും കുറച്ചു സമയം സൂര്യനെക്കൊണ്ട് നിറച്ച് ചലിപ്പിക്കണം.

സൂര്യന്‍ എന്നാല്‍ വലത്തെ മൂക്കിലൂടെ എന്നാണര്‍ഥം. പ്രഹരം എന്നാല്‍ യാമം.( യാമം = പ്രഹരം = ഏഴര നാഴിക = 3 മണിക്കൂര്‍. 1 നാഴിക = 24 മിനിറ്റ്. പ്രഹരാര്‍ധം = പ്രഹരത്തിന്റെ പകുതി = ഒന്നര മണിക്കൂര്‍.) 

ശക്തി ചാലനം രണ്ടു വിധമുണ്ട്. ഹഠയോഗ വിധാനത്തിലും ക്രിയായോഗവിധാനത്തിലും. ക്രിയായോഗത്തില്‍ മനസ്സിന്റെ സങ്കല്പ ശക്തിയെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നു. ശക്തിചാലിനി എന്നാണവിടെ വിളിക്കുക. സിദ്ധാസനത്തിലിരുന്ന് ഖേചരി മുദ്രയും ഉജ്ജായി പ്രാണായാമവും ചെയ്ത് ബിന്ദുസ്ഥാനം വരെ പൂരകം ചെയ്ത് കുംഭകം ചെയ്യുക. പിന്നെ യോനി മുദ്രയില്‍ ഒരു ചെറിയ പച്ച സര്‍പ്പത്തെ ഭാവന ചെയ്യുക. തല കൊണ്ട് വാലുകടിച്ച് കറങ്ങിക്കൊണ്ട് മേലോട്ടും താഴോട്ടും (ആരോഹണവും അവരോഹണവും) ചലിക്കുകയാണ് നാഗം. പിന്നെ മുദ്ര വിടര്‍ത്തി രേചകം ചെയ്യുക.

ഹഠ യോഗത്തില്‍ ഘേരണ്ഡ സംഹിത ഇതിന്റെ വിശദമായ വിവരണം നല്കുന്നുണ്ട്. സിദ്ധാസനത്തിലിരുന്ന ശേഷം കണ്ണടച്ച്  വലത്തെ മൂക്കിലൂടെ സാവധാനത്തിലും ആഴത്തിലും പൂരകം ചെയ്ത് കുംഭകം ചെയ്യുക. മൂലബന്ധം ചെയ്ത് സാധിക്കുന്നത്ര ശ്വാസം പിടിക്കുക. ശ്രദ്ധ മൂലാധാരത്തിലാണ്. പിന്നെ സാവധാനത്തില്‍ പൂര്‍ണമായും ശ്വാസം വിട്ട് ജാലന്ധരബന്ധം ചെയ്ത് ഉഡ്യാണ ബന്ധം ചെയ്യുക. പിന്നെ പത്തു തവണ നൗളി ചലിപ്പിക്കുക. പിന്നെ ഉഡ്യാണ ബന്ധം വിടര്‍ത്തി ജാലന്ധര ബന്ധവും വിടര്‍ത്തുക. ഒന്നര മണിക്കൂര്‍ എന്നത് മഹായോഗികള്‍ക്കുള്ളതാണ്. നമുക്ക് ഗുരു നിര്‍ദ്ദേശമെന്നു പറയുന്നതാണ് നല്ലത്.

ഊര്‍ധ്വം വിതസ്തി മാത്രം തു

വിസ്താരം ചതുരംഗുലം.

മൃദുലം ധവളം പ്രോക്തം

വേഷ്ടിതാംബര ലക്ഷണം -3 – 113

ഒരു ചാണ്‍ മേലെയായി നാലംഗുലം വിസ്താരത്തിലുള്ള ഇത്, മൃദുവും വെളുത്തതും വെളുത്തമുണ്ട് ചുറ്റിയതുപോലുള്ളതുമാണ്.

കന്ദത്തിന്റെ സ്ഥാനമാണ് പറയുന്നത്. മൂലസ്ഥാനത്തു നിന്ന് ഒരു ചാണ്‍ (12 അംഗുലം) മേലെയായി 4 അംഗുലം വിസ്താരത്തിലാണ് കന്ദം. ( അംഗുലം = വിരല്‍. വിരലിന്റെ വണ്ണമാണ് അംഗുലം ( ഇഞ്ച്) എന്ന അളവ്.)

ഗോരക്ഷ ശതകത്തില്‍ പറയുന്നു :- ഊര്‍ധ്വം മേഢ്രാത് (മേഢ്രത്തില്‍ നിന്ന്, ലിംഗത്തില്‍ നിന്ന് മേലെയായി), അധോ നാഭേ: (നാഭിയില്‍ നിന്ന് താഴെയായി) ഖഗാണ്ഡവത് കന്ദ യോനി: ( പക്ഷിയുടെ മുട്ട പോലുള്ള കന്ദയോനി ഇരിക്കുന്നു.) തത്ര (അതില്‍ നിന്ന്) സഹസ്രാണാം ദ്വിസപ്ത

തി: നാഡ്യ: (72000 നാഡികള്‍) സമുത്പന്നാ: (ജന്മമെടുക്കുന്നു.)

യാജ്ഞവല്ക്യ മുനി പറയുന്നു :-

ഗുദാത് തു (ഗുദത്തില്‍ നിന്ന്) ദ്വ്യംഗുലാത് ഊര്‍ധ്വം (രണ്ടംഗുലം മേലെയായി) മേഢ്രാത് തു (ലിംഗത്തില്‍ നിന്ന്) ദ്വ്യംഗുലാത് അധ:  (രണ്ടംഗുലം താഴെയായി) തയോ: മധ്യം (ഇവ രണ്ടിന്റെയും മധ്യം) മനുജാനാം ദേഹ മധ്യം (മനുഷ്യന്റെ ദേഹത്തിന്റെ മധ്യസ്ഥാനം) ഇതി ഈരിതം (എന്നു പറയപ്പെടുന്നു).

മനുഷ്യാണാം ദേഹമധ്യാത് (മനുഷ്യരുടെ ദേഹമധ്യത്തില്‍ നിന്ന്) നവാംഗുലം (9 അംഗുലം മേലെയായി) കന്ദസ്ഥാനം (കന്ദസ്ഥാനമാണ്). ചതുരംഗുല വിസ്താരം (അതിന് നാലംഗുലം നീളവും ) ആയാമം ച തഥാവിധം (അത്രയും തന്നെ വീതിയുമുണ്ട്)

അണ്ഡാകൃതിവത് ആകാരം (അണ്ഡത്തിന്റെ ആകൃതിയാണിതിന്).

ബ്രഹ്മാനന്ദന്റെ അഭിപ്രായത്തില്‍ ഗുദത്തില്‍ നിന്ന് രണ്ടംഗുലം മേലെ ഒരംഗുലം വലുപ്പത്തില്‍ മധ്യസ്ഥാനവും അവിടെ നിന്ന് 9 അംഗുലം മേലെ കന്ദവും. അപ്പോള്‍ ആകെ മൂലത്തില്‍ നിന്ന് 12 അംഗുലം (2+1 +9 = 12 ) അതായത് ഒരു ചാണ്‍ (ഒരു അടി) മേലെയായി നാഡികളെല്ലാം ഉല്‍ഭവിക്കുന്ന നാലംഗുലം വിസ്തീര്‍ണ്ണമുള്ള കന്ദസ്ഥാനമാണ്. കന്ദം എന്നാല്‍ കിഴങ്ങ്. അതില്‍ നിന്ന് വള്ളികള്‍ മുളച്ചുപൊങ്ങുമല്ലൊ. ഇവിടെ നാഡികളാണ് വല്ലികള്‍. 72000 തെഴുമ്പുകള്‍.

സതി വജ്രാസനേ പാദൗ

കരാഭ്യാം ധാരയേദ് ദൃഢം

ഗുല്‍ഫദേശ സമീപേ ച

കന്ദം തത്ര പ്രപീഡയേത് – 3 – 114

വജ്രാസനത്തിലിരുന്ന് കൈകള്‍ കൊണ്ട് കാലിന്റെ ഞെരിയാണിക്കു സമീപം മുറുകെ പി

ടിക്കണം. എന്നിട്ട് കന്ദത്തെ സങ്കോചിപ്പിക്കണം.

വജ്രാസനേ സ്ഥിതോ യോഗീ

ചാലയിത്വാ ച കുണ്ഡലീം

കുര്യാദനന്തരം ഭസ്ത്രാം

കുണ്ഡലീമാശു ബോധയേത്. – 3 – 115

വജ്രാസനത്തിലിരുന്നുകൊണ്ട് യോഗി കുണ്ഡലിയെ ചലിപ്പിക്കണം. പിന്നെ ഭസ്ത്രിക ചെയ്ത് കുണ്ഡലിയെ ഉണര്‍ത്തണം.

മൂലബന്ധത്തിലൂടെയാണ് ഉറങ്ങുന്ന കുണ്ഡലീ സര്‍പ്പത്തിന്റെ വാലില്‍ പിടിക്കുന്നത്. അതിനെ പ്രവര്‍ത്തന നിരതമാക്കാന്‍ ഭസ്ത്രിക പ്രാണായാമവും. ഭസ്ത്രിക ശക്തമായ പ്രാണായാമ മുറയാണ്.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

ഹഠയോഗ പ്രദീപിക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.