തെയ്്്‌വത്തൊഴാ അള്‍ കൊഴുന-
തൊഴുതെഴുവാള്‍
പെയ്യനെ പെയ്യും മഴൈ
തെയ്‌വത്തൊഴാ അള്‍ (ആ ധര്‍മ്മപത്‌നി ദൈവത്തെ തൊഴുന്നില്ല), കൊഴുന (തന്റെ പതിയെ), തൊഴുതെഴുവാള്‍ (പ്രഭാതത്തില്‍ തൊഴുതെഴുന്നേല്‍ക്കുന്നു), പെയ്യനെ പെയ്യും മഴൈ(പതിവ്രതയായ അവള്‍ പെയ്യുന്ന മഴ പോലെയാകുന്നു)
തന്റെ പതിയെത്തന്നെ പ്രത്യക്ഷദൈവമായിക്കണ്ട് അദ്ദേഹത്തെത്തൊഴുത് പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്നവള്‍ പെയ്യൂ എന്ന് പറയുന്നപെയ്യുന്ന മഴ പോലെയാകുന്നു.















