Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമ്പാതിയുടെ പ്രത്യുപകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2019, 03:11 am IST
inSamskriti

ജടായുവിന്റെ ശേഷക്രിയകള്‍ക്കു ശേഷം പക്ഷിരാജനായ സമ്പാതി സ്വസ്ഥാനത്ത് തിരിച്ചെത്തി. മറുകരകാണാനാവാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്ക് കണ്ണു പായിച്ചു. അതിനു ശേഷം  വാനരനായകന്മാരോട് സംസാരിച്ചു തുടങ്ങി. ‘ വാനരപ്രവരരേ, ദക്ഷിണ സമുദ്രത്തില്‍ സുവേലം എന്നൊരു മഹാഗിരി വലിയൊരു ദ്വീപായി സ്ഥിതി ചെയ്യുന്നുണ്ട്.

അതിന്റെ ഉന്നതതലം അണ്ഡാകൃതിയില്‍ കാണാം. അതാണ് ലങ്ക. അതിന്റെ മധ്യത്തിലാണ് രാവണരാജധാനി. അതിന്റെ അന്തഃപുരത്തിന് സമീപം അശോകോദ്യാനം. അതിലുള്ള ശിംശിപാ വൃക്ഷച്ചുവട്ടില്‍ ദേവിയിരിപ്പുണ്ട്. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം. നിങ്ങള്‍ തിരികെപ്പോയി രാമനെ ഈ വിവരമറിയിക്കുക. അല്ലെങ്കില്‍ അതുവേണ്ട. ദേവിയെ ആശ്വസിപ്പിച്ച് തിരിച്ചു വന്ന് കാര്യങ്ങള്‍ ദേവനെ ഗ്രഹിപ്പിക്കുക. അദ്ദേഹത്തിന് അതോടെ വിശ്വാസവും ആശ്വാസവുമാകും.’ 

സീതാവൃത്താന്തം പൂര്‍ത്തിയാക്കിയപ്പോഴേക്കും സമ്പാതിക്ക് പുതിയ ചിറകുകള്‍ മുളച്ചുണ്ടായി. കാലുകളുടെ ഒടിവുമാറി നേരെയായി. വാര്‍ധക്യ വിവശതകളെല്ലാം നീങ്ങി. മനോദേഹികളില്‍ യൗവനോന്മേഷം തഴച്ചു. സുശക്തമായ കാലുകളില്‍ നിവര്‍ന്നു നിന്ന്, കഴുത്ത് നേരെയൊന്ന് ഉയര്‍ത്തി, ശക്തിയുക്തങ്ങളായ ചിറകുകള്‍ പരത്തി, ആ പക്ഷിരാജന്‍ ദേഹമാസകലം ഒന്നു കുടഞ്ഞു. അത്ഭുതത്തോടെ അതു നോക്കി നിന്നു വാനരപ്പട. സീതയെ വേണമെങ്കില്‍ തനിക്ക് ഇവിടെ എത്തിക്കാനാവുമെന്നും എന്നാല്‍ അങ്ങനെ ചെയ്താല്‍ അത് ധര്‍മവിലോപമാകുമെന്നും സമ്പാതി പറഞ്ഞു. 

‘ലങ്ക ഒന്നാകെ എടുത്തുയര്‍ത്തി വേണമെങ്കില്‍ എനിക്ക് സീതയെ നിങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവയ്‌ക്കാമായിരുന്നു. പക്ഷേ ഞാനും രാവണനും തമ്മില്‍ ഒരു സഖ്യമുണ്ട്. ഞങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യില്ലെന്നൊരു സന്ധി . സീതയെ മടക്കിക്കൈാണ്ടു വരാന്‍ ഞാന്‍ ലങ്കയിലെത്തിയാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള സന്ധി ലംഘിക്കലാകും.

ഒരിക്കല്‍ അളകാപുരിയില്‍ നിന്ന് രാവണന്‍ ഒരു യക്ഷസുന്ദരിയെ അപഹരിച്ചു. ആകാശമാര്‍ഗം പോകുമ്പോള്‍ അവളുടെ ദീനവിലാപം ഞാന്‍ കേട്ടു. ഞാന്‍ രാവണനെ എതിരിട്ടു. രാവണന്റെ ആയുധ പ്രയോഗങ്ങള്‍ എന്നില്‍ വിഫലമായി.  രാവണന്റെ വിമാനം ഞാന്‍ തകര്‍ത്തു. സ്വയംഭൂവായതു കൊണ്ട് പുഷ്പകം വീണ്ടും ഉത്ഭവിച്ചു. അവന്റെ ആയുധങ്ങളെല്ലാം ഞാന്‍ നശിപ്പിച്ചു.

ചന്ദ്രഹാസം കൊത്തിയെടുത്ത് ദൂരെത്തെറിപ്പിച്ചു. രാവണന്റെ കിരീടം താഴെവീഴ്‌ത്തി. അതിഖരങ്ങളായ നഖങ്ങളാല്‍ ഞാന്‍ രാവണന്റെ മുഖവൈരൂപ്യം വരുത്തി. ഒടുവില്‍ രാവണന്‍ എന്നോട് സന്ധി ചെയ്യാനൊരുങ്ങി. 

പരസ്പരം ആക്രമിക്കാതിരിക്കുന്നതിനായിരുന്നു സന്ധി ആവശ്യപ്പെട്ടത്. ഈ യുവതിയെ വിട്ടയച്ചാല്‍ ഞാന്‍ നിന്നെ ആക്രമിക്കില്ല. അത് രാവണന്‍ സമ്മതിച്ചു. അന്നുണ്ടാക്കിയ സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നു. ” ഇത്രയും പറഞ്ഞ ശേഷം സമ്പാതി ശ്രീരാമസന്നിധിയിലേക്ക് പറന്നു. രാമനെ വന്ദിച്ച ശേഷം വിന്ധ്യമഹാഗിരിയില്‍ തിരിച്ചെത്തി വിശ്രമമാരംഭിച്ചു.                                    

 (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.