Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗള്‍ഫിലെ സംഘര്‍ഷം;യാത്രാ വിമാനങ്ങള്‍ക്ക് അപകട മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 05:59 pm IST
in World

ദുബായ്: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളില്‍ കൂടിയുള്ള യാത്രാ വിമാനങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.   യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ച് യാത്രാവിമാനങ്ങള്‍ വെടിവച്ചുവീഴ്‌ത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിനര്‍ഥം.

അപകട സാധ്യത മുന്നില്‍കണ്ട് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വഴിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആഗോള വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയാണ്. ഈ മേഖലകളില്‍ കൂടിയുള്ള കപ്പല്‍ യാത്രകള്‍ക്ക് ലണ്ടനും അപകട സൂചന നല്‍കിയിട്ടുണ്ട്.

അതിശക്തമായ രാഷ്‌ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാലും സൈനിക പരിശീലനങ്ങള്‍ നടക്കുന്നത്് കൊണ്ടും പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവിടങ്ങളില്‍ കൂടിയുള്ള വിമാനസര്‍വീസുകള്‍ ജാഗ്രത പാലിക്കണമെന്നാണ് യുഎസ് അറിയിച്ചത്. ആഗോളതലത്തില്‍ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിപ്രധാന പാതയാണ് പേര്‍ഷ്യന്‍ ഗള്‍ഫ്. 

എന്നാല്‍ ഈ സാഹചര്യത്തിലും വിമാന സര്‍വീസുകള്‍ക്ക് മാറ്റമൊന്നുമില്ലെന്ന് യുഎഇ അറിയിച്ചു. അമേരിക്കയുടെ മുന്നറിയിപ്പില്‍ ഒമാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ഇറാന്റെ  ഭിഷണിയെ നേരിടാന്‍ അമേരിക്ക യുദ്ധക്കപ്പലുകളും ബോംബറുകളും ഇറാഖ് മേഖലയില്‍ വിന്യസിപ്പിക്കുകയുണ്ടായി. സൗദിയുടെ എണ്ണ കപ്പലുകളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് സൗദിയുടെ വാദം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം! ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി

Main Article

ഭാരതത്തെ മോദി പുനര്‍നിര്‍വചിക്കുമ്പോള്‍; നയപരമായ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വികസനത്തിലേക്ക്

World

ആഗോള അശാന്തി ശക്തം: അമേരിക്കയുടെ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

പുതിയ വാര്‍ത്തകള്‍

തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് നെതന്യാഹു ;  ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ തെക്കൻ ലെബനനിൽ 18 പേർ കൊല്ലപ്പെട്ടു

ഒരു സാഹിത്യ ധവളപത്രം കൂടിയായാലോ?

എല്‍. പത്മകുമാര്‍: കരുത്തും കരുതലുമുള്ള സംഘാടകന്‍

തുറവൂർ മഹാക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാനില്ല: തിരുവാഭരണം കമ്മിഷണറുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ഐസ് ഹോക്കിയുടെ മണ്ണില്‍ സോക്കര്‍ ചൂടിന് കിക്കോഫ്

മലപ്പുറത്ത് ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത് മാരകായുധങ്ങളും ലഹരിമരുന്നും: ജസീമിനെയും സാജിദിനെയും അറസ്റ്റ് ചെയ്തത് നാടകീയമായി

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

CMRL-മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ വിജയൻ

നടുറോഡിൽ കുഞ്ഞിന് രക്ഷകരായ ബസ് ജീവനക്കാരെ അഭിനന്ദിച്ച് എം.വി.ഡി

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല, കൂടിക്കാഴ്ച സൗഹൃദപരമെന്ന് ജയറാം രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.