Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്; 700 കോടി കവര്‍ന്ന 10 അംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 06:33 pm IST
in World

യുഎസ്: ഗോസ്‌നിം മാല്‍വെയര്‍ വൈറസുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിലൂടെ 700 കോടി കവര്‍ന്ന അന്താരാഷ്‌ട്ര ക്രിമിനല്‍ സംഘം പിടിയില്‍. വിവിധ രാജ്യങ്ങളിലെ പത്തംഗ സംഘത്തെ യുഎസിലെ പിറ്റ്സ്ബര്‍ഗ്ഗില്‍ നിന്നാണ് പിടികൂടിയത്. പണം മോഷ്ടിക്കുക,​ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

തട്ടിപ്പിനിരയായ 40000 പേരില്‍ നിന്ന് 700 കോടി ഡോളറാണ് സംഘം  തട്ടിയെടുത്തത്. ഗോസ്‌നിം മാല്‍വെയര്‍ വൈറസുകള്‍ കടത്തിവിട്ട് കമ്പ്യൂട്ടറുകള്‍ നശിപ്പിച്ച ശേഷം അതില്‍ നിന്ന് ഓണ്‍ലൈന്‍ ബാങ്കിങിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടിയെടുക്കുകയുമാണ് സംഘം ചെയ്യുന്നത്. 

തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് റഷ്യക്കാരും ഒളിവിലാണ്. ഇവരിലൊരാളാണ് ഗോസ്നിം വൈറസ് വികസിപ്പിച്ചെടുത്തതെന്നാണ് സൂചന. 

സംഭവത്തെ തുടര്‍ന്ന് യുഎസ്, ബള്‍ജേറിയ, ജര്‍മനി, ജോര്‍ജിയ, മോള്‍ഡോവ, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പോലീസുകാര്‍ സംയുക്തമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഓണ്‍ലൈന്‍ ഫോറങ്ങളില്‍ കുറ്റവാളികള്‍ അവരുടെ വൈദഗ്ധ്യം കാട്ടി പരസ്യവും പ്രസിദ്ധപ്പെടുത്തിയിരുന്നു.

എന്താണ് ഗോസ്‌നിം?

മാല്‍വെയര്‍ വൈറസിന്റെ രണ്ടിനങ്ങളായ നിമെയിം (Nymaim), ഗോസി (Gozi) എന്നിവയുടെ സങ്കരമാണ് ഗോസ്‌നിം. 

ഇവയില്‍ ആദ്യത്തേത് ‘ഡ്രോപ്പര്‍’ എന്നാണ് അറിയപ്പെടുന്നത്. ഇത് മാല്‍വെയര്‍ വൈറസിനെ ഉപകരണത്തിലേയ്‌ക്ക് കടത്തിവിടുന്നതിനാണ് രൂപീകരിച്ചിരിക്കുന്നത്. റാന്‍സംവെയര്‍ (ransomware) വൈറസുകള്‍ ഉപകരണങ്ങളിലേയ്‌ക്ക് കടത്തിവിടാന്‍ 2015 മുതല്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് നിമെയിം(Nymaim).

ഏതാണ്ട് 2007 മുതല്‍ ഗോസിയും ഉപയോഗിച്ചു വരുന്നു. ഇത് സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നു. യുഎസ് ബാങ്കുകളുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഇത് ഉപയോഗിച്ചിരുന്നു. 

രണ്ടും അപകടകാരികളായ കണ്ടുപിടുത്തങ്ങള്‍. അപ്പോള്‍ രണ്ടും ചേര്‍ത്ത് കണ്ടുപിടുത്തം നടത്തിയ വിദഗ്ധനെ ഇരട്ട തലയുള്ള പിശാചെന്ന് വിളിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Kerala

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

India

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

Kerala

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.