Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെന്നു കേട്ടാല്‍ പാക് പെണ്‍കുട്ടികള്‍ക്ക് നെഞ്ചില്‍ തീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2019, 03:27 am IST
in World

ഇസ്ലാമാബാദ്: ചൈനയും പാക്കിസ്ഥാനുമായി വലിയ സൗഹൃദമൊക്കെയാണെങ്കിലും പാക്കിസ്ഥാനി ഗ്രാമങ്ങളിലെ ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ചൈനയെന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ തീയാണ്. ഇവിടത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെന്ന പേരില്‍ ചൈനയിലേക്ക് കടത്തുന്നു. ചൈനീസ് പൗരന്മാര്‍ ഇവരെ വിവാഹം ചെയ്ത് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമാണെന്ന വിവരമാണ് പുറത്തുവരുന്നത്.

മുഖാദാസ് അഷ്റഫ് എന്ന 16 വയസുകാരി പെണ്‍കുട്ടിയുടെ ദുരനുഭവം ഇതിനു നേര്‍ക്കാഴ്ച. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൈനീസ് പൗരനെ കല്ല്യാണം കഴിച്ച മുഖാദാസ് അഞ്ച് മാസത്തിന് ശേഷം വിവാഹമോചിതയായി തിരിച്ച് പാക്കിസ്ഥാനിലെത്തി. ഈ കാലയളവില്‍ ഗര്‍ഭിണിയായ ഇവര്‍ ക്രൂരമായ പീഡനങ്ങളാണ് ചൈനയില്‍ ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ നിരവധി അനുഭവങ്ങളാണ് ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്.  

പാക്കിസ്ഥാനില്‍ നിന്ന് വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും നഗരത്തില്‍ നിന്നുമാറി ഉള്‍നാടന്‍ ചെറുഗ്രാമങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ആശയവിനിമയം പോലും ഇവര്‍ക്ക് അസാധ്യമാകുന്നു. കുടിവെള്ളത്തിനു പോലും യാചിക്കേണ്ട അവസ്ഥ. 

അതേസമയം, ഈ ചൂഷണം പാക് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. പാക്കിസ്ഥാനില്‍ ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പാക് പെണ്‍കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാരും എംബസിയും പരിശോധിക്കാതെയാണ് വിസ നല്‍കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് ചൈനീസ് വിദേശ മന്ത്രാലയം നിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.