Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലറ്റ് പിടിച്ചെടുക്കല്‍: ‘സൗഹൃദ’ത്തിന്റെ പേരില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് അസോസിയേഷന്‍

അനീഷ് അയിലംbyഅനീഷ് അയിലം
May 7, 2019, 10:55 pm IST
inKerala

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷനുകള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ അട്ടിമറിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്‌തെങ്കിലും അന്വേഷണം ഫലം കാണില്ലെന്നു സൂചന. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് സിപിഎം അനുകൂല സംഘടനകള്‍ പിടിച്ചെടുത്തെന്ന ജന്മഭൂമി വാര്‍ത്ത സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടിന് നല്‍കിയതിനു പിന്നാലെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേരള പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും രംഗത്തിറങ്ങി.  അട്ടിമറി നീക്കത്തിന് ഡിജിപിയുടെ മൗനാനുമതി. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഡിജിപി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശുപാര്‍ശയും. 

അസോസിയേഷന്‍ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ഉദ്യോഗസ്ഥനെയും 58 ബാലറ്റുകള്‍ വീട്ടിലെത്തിച്ച ഉദ്യോഗസ്ഥനെയും മാത്രം ബലിയാടുകളാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പദ്ധതി.  എല്ലാ പോലീസ് ജില്ലകളിലും അന്വേഷണം നടത്തുക എന്നത് പ്രഹസനം മാത്രമാക്കാനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രണ്ടു പേരില്‍ ഒതുക്കും

സൗഹൃദ സംഭാഷണത്തിനിടയ്‌ക്ക് പൊതു താത്പര്യ പ്രകാരമുള്ള വിവരം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് എന്നാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇന്റലിജന്‍സ് മേധാവിക്ക് നല്‍കിയ മൊഴി. അസോസിയേഷന്‍ എന്ന് പറഞ്ഞത് കൂട്ടായ്‌മ മാത്രമെന്നാണത്രേ ഉദ്ദേശിച്ചത്. അല്ലാതെ അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മൊഴിയിലുണ്ട്. ഇതോടെ ഈ ഉദ്യോഗസ്ഥനില്‍ മാത്രം അന്വേഷണം അവസാനിക്കും. ഐആര്‍ ബറ്റാലിയന്‍ ( ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയന്‍)ലെ 58 ബാലറ്റുകളാണ് ഇടത് അനുകൂല അസോസിയേഷന്‍ പ്രവര്‍ത്തകനായ വട്ടപ്പാറ സ്വദേശിയുടെ വീട്ടിലെത്തിയത്. ഇയാള്‍ ഉള്‍പ്പെടെയുള്ള  58 പേരും ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ജോലിയിലാണ്. ഇയാളില്‍ നിന്ന് ഫോണിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. 

 സൗഹൃദത്തിന്റെ പേരിലാണ് അവര്‍ തന്റെ വിലാസം നല്‍കിയതെന്നാണ് അയാള്‍ നല്‍കിയ മൊഴി. ഒരാള്‍ക്ക് ഇഷ്ടമുള്ള വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയയ്‌ക്കാം. ബാലറ്റ് അയച്ച 58 പേരും ഇതേ സൗഹൃദത്തിന്റെ പേരില്‍ അയച്ചതാണെന്നതില്‍ ഉറച്ച് നിന്നാല്‍  അന്വേഷണവും അവസാനിക്കും. ഇതോടെ അസോസിയേഷന്‍ നേതാക്കളിലേക്കോ അസോസിയേഷനിലേക്കോ അന്വേഷണം നീങ്ങില്ല. അതിനാല്‍ത്തന്നെ 58 പേരെക്കൊണ്ടും സൗഹൃദത്തിന്റെ പേരില്‍ അയച്ചതാണെന്ന മൊഴിയില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള  ഭീഷണിയും അസോസിയേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ പോലീസ് ജില്ലകളിലും നടപ്പിലാക്കും. കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റ് അയച്ചവരെല്ലാം ‘സൗഹൃദത്തിന്റെ പേരില്‍’ അയച്ചതെന്ന മൊഴി കൊടുപ്പിക്കാനാണ് അസോസിയേഷന്‍ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.