Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുത്തങ്ങ

പ്രകൃതിയുടെ വരദാനം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
May 7, 2019, 04:00 am IST
in Samskriti

ശാസ്ത്രീയനാമം: Cyperus rotundus

സംസ്‌കൃതം: മുസ്ത, കരുബില്‍വ

തമിഴ്: കോരൈ കിഴങ്ങ്

എവിടെ കാണാം: ഇന്ത്യയിലുടനീളം മഴയുള്ള നനവാര്‍ന്ന പ്രദേശങ്ങളില്‍ ധാരാളമായി കïുവരുന്നു.

പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍: മുത്തങ്ങാക്കിഴങ്ങ്, കൂവളക്കായയുടെ ഉള്ളിലെ മജ്ജ, അതിവടയം, പാടക്കിഴങ്ങ്, പുത്തരിച്ചുണ്ട വേര്, കുടകപ്പാല വേരിന്മേല്‍ത്തൊലി ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം വീതം നാല് ദിവസം സേവിച്ചാല്‍ ജ്വരാതിസാരവും എത്ര കഠിനമായ രക്താതിസാരവും സാദാ വയറിളക്കവും മാറിക്കിട്ടും.

ഒരു സ്പൂണ്‍ മുത്തങ്ങാപ്പൊടി തേനില്‍ ചാലിച്ച് രണ്ട് നേരം കഴിച്ചാല്‍ തണ്ടെല്ല് കഴപ്പ് അഥവാ പ്രവാസിക ഭേദമാക്കും. ഇടയ്‌ക്കിടെ മലശോധനയുണ്ട് എന്ന തോന്നലാണ് ഈ അസുഖം.മുത്തങ്ങാക്കിഴങ്ങ്, ചിറ്റമൃത്, ചുക്ക്, അതിവിടയം ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം എടുത്ത് തേന്‍ മേമ്പൊടി ചേര്‍ത്ത്  ദിവസം രണ്ട് നേരം എന്ന കണക്കില്‍ കഴിച്ചാല്‍ കുട്ടികളിലെ ഗ്രഹണി, വിശപ്പില്ലായ്‌മ എന്നിവ  മാറും.

മുത്തങ്ങാക്കിഴങ്ങ്, കൂവള വേര് എന്നിവ അഞ്ചു ഗ്രാം വീതം അരച്ച് പാലില്‍ സേവിച്ചാല്‍, മഞ്ഞരളിക്കായ, മരോട്ടിക്കുരു എന്നിവ കഴിച്ചുണ്ടാകുന്ന വിഷം മാറും.

മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, പുത്തരിച്ചുണ്ട വേര് ഇവ ഓരോനും 20 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത്  ദിവസം രണ്ട് നേരം എന്ന കണക്കില്‍ സേവിച്ചാല്‍ നാല് ദിവസം കൊണ്ട് ഗര്‍ഭിണികളുടെ പനി മാറും.

മുത്തങ്ങാക്കിഴങ്ങ് ആറ് ഗ്രാം ആറ് ലിറ്റര്‍ വെള്ളത്തില്‍ അരച്ച് കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ മണല്‍ പാകത്തില്‍ കാച്ചി അരച്ചു തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറും. മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, വെള്ളക്കൊഴുപ്പ, വന്‍കടലാടി വേര്, മൂവില വേര്, ചുക്ക് ഇവ ഓരോന്നും രണ്ടര ഗ്രാം വീതം അരച്ച് 100 മില്ലി പാലില്‍ ദിവസം രണ്ട് നേരം എന്ന കണക്കില്‍ ഏഴു ദിവസം കഴിച്ചാല്‍ പുരുഷന്മാരിലെ ശുക്ല സ്രാവം നിലയ്‌ക്കും.

മുത്തങ്ങാക്കിഴങ്ങും പാടക്കിഴങ്ങും സമമെടുത്ത് പശുവിന്‍ പാലില്‍ അരച്ചു തേച്ചാല്‍ പ്രസവിച്ച സ്ത്രീകളിലെ സ്തനങ്ങളിലെ നീര് മാറും. മുലപ്പാലിലുണ്ടാകുന്ന പഴുപ്പും മാറും. ഇവ 30 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്  100 മില്ലി വീതം എടുത്ത് അഞ്ച് മില്ലി നെയ്യും അര സ്പൂണ്‍ കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.