Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളളവോട്ടില്‍ ഇനിയും പരാതികള്‍;പ്രവാസികളുടെ വോട്ടും ‘കട്ടു’

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 5, 2019, 06:44 am IST
in Kerala

തിരുവനന്തപുരം: കള്ളവോട്ടില്‍ ഇനിയും നിരവധി പരാതികള്‍ അന്വേഷണത്തില്‍. നിലവിലുള്ള മൂന്നു കേസുകള്‍ക്ക് പുറമെ രണ്ടു കേസുകള്‍ കൂടി ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കുന്നു.  

കണ്ണൂരും കാസര്‍കോട്ടും മാത്രമല്ല സംസ്ഥാനത്ത് ഉടനീളം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് വിവരം. വിദേശത്തുള്ളവരുടെ വോട്ടുകള്‍ വ്യാപകമായി ചെയ്തിട്ടുണ്ടെന്നും സൂചന. മാത്രമല്ല വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് പൂര്‍ണമായും കണ്ടെത്തിയിരുന്നില്ല. ഇതും വ്യാപകമായ കള്ളവോട്ടിന് ഇടയാക്കി. ഇതിന് ഇടത്-വലത് മുന്നണികള്‍ ബൂത്തുകളില്‍ മൗനാനുവാദം നല്‍കി. 

വിദേശത്തുള്ളവര്‍ വോട്ട് ചെയ്‌തോയെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ. എല്ലാ ബൂത്തുകളിലും വിദേശത്തുള്ളവരെ കണ്ടെത്തുക പ്രയാസമാണ്. തെരഞ്ഞെടുപ്പ് കേസില്‍  ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തെ വോട്ടിങ്ങിനെക്കുറിച്ച് ഹൈക്കോടതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇത്തവണയുമുണ്ടായി എന്നാണ് സൂചന.

എല്ലാ ബൂത്തുകളിലും വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ മറ്റ് ബൂത്തുകളില്‍ ഒരാള്‍ ഒന്നിലധികം തവണ എത്തിയോയെന്ന് കണ്ടെത്തുക പ്രയാസമാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അവരുടെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് തുടക്കത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. നിരവധി പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയും നിലനില്‍ക്കുന്നു. മാത്രമല്ല കംപാനിയന്‍ വോട്ടിലും വ്യാപക ക്രമക്കേടുണ്ടായി. ഒപ്പം കയറുന്ന ആളുടെ താത്പര്യത്തിനനുസരിച്ച് വോട്ട് ചെയ്യുന്നതിനെക്കുറിച്ചും പരാതികളുണ്ട്.

പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ചുള്ള പരാതികളും നിരവധി. പോലീസിലെ ബാലറ്റ് പേപ്പറുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ പിടിച്ചുവാങ്ങിച്ചത് സംസ്ഥാന ഇന്റലിജന്‍സ് മേധാവി തന്നെ അന്വേഷിക്കുന്നു. മറ്റ് സര്‍വീസ് സംഘടനകൡും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. പത്തനംതിട്ടയില്‍ പോസ്റ്റല്‍ വോട്ട് പിടിച്ചെടുക്കുന്നതില്‍ വനിതാ ഉദ്യോഗസ്ഥരടക്കം പരാതിയുമായി രംഗത്തെത്തി..  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.