ഇല്‍വാഴ്‌വാന്‍ എന്‍പാന്‍ ഇയല്‍പുടൈയ
മൂവര്‍ക്കും നല്ലാറ്റിന്‍ നിന്റ തുണൈ
ഇല്‍വാഴ്‌വാന്‍ (ഗൃഹസ്ഥന്‍) എന്‍പാന്‍ ( എന്നനിലയിലുള്ളവന്‍) ഇയല്‍പുടൈയ മൂവര്‍ക്കും( ബ്രഹ്മചാരി, വാനപ്രസ്ഥന്‍, സംന്യാസി എന്നീ മൂവര്‍ക്ക് ) നല്ലാറ്റിന്‍ നിന്റ തുണൈ( അവനവന്റെ കര്‍മങ്ങളെ അനുഷ്ഠിക്കാന്‍ സഹായി)
ഗൃഹസ്ഥനായവന്‍ തന്നെയാണ് ബാക്കി മൂവര്‍ക്കും (ബ്രഹ്മചാരി, വാനപ്രസ്ഥന്‍,. സംന്യാസി) അവനവന്റെ കര്‍മങ്ങളെ അനുഷ്ഠിക്കാന്‍ സഹായി.
















