Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജടായുവിന്റെ ചിറകരിഞ്ഞ് രാവണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 02:26 am IST
in Samskriti

പുഷ്പകവിമാനത്തിലിരുന്ന് സീത  ഭയന്നു വിറച്ചു. ഭീമാകാരനായ രാക്ഷസരാജാവിന്റെ സാമീപ്യം അവളില്‍ ഒരേസമയം വെറുപ്പും ഭീതിയും ഉളവാക്കി. രാമലക്ഷ്മണന്മാരേയും വനദേവതമാരേയും വിളിച്ച് ദേവി ആര്‍ത്തലച്ചു. ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ വൃദ്ധജടായുവിന്റെ പേരാണ് സീതയ്‌ക്ക് ഓര്‍മയില്‍ തെളിഞ്ഞത്. ജടായുവിനെ വിളിച്ചു വിലപിച്ചതും ഗിരിശൃംഗങ്ങളെ ഇളക്കിമറിച്ചു കൊണ്ട് അതികായനായ ജടായു പറന്നെത്തി രാവണനോടെതിര്‍ത്തു. 

ത്രിലോകനാഥനായ ശ്രീരാമദേവന്റെ പത്‌നിയെ തട്ടിയെടുക്കാന്‍ നീയാരെടാ എന്നു ചോദിച്ചു കൊണ്ട് ജടായു രാവണനെ നേരിട്ടു. ത്രിലോകങ്ങള്‍ക്കും രാജാവായ എന്നെ നീ അറിയില്ലേയെന്ന ചോദ്യവുമായി രാവണന്‍ ജടായുവിനെ എതിരിടാന്‍ എത്തി.

രാവണനെ ജടായു കണക്കിന് പരിഹസിച്ചു. പരമശിവന്റെ കൈലാസത്തിനടിയില്‍ പെട്ട് കൈകള്‍ ഞെരിഞ്ഞ് പല്ലിളിച്ച വീരനല്ലേ നീ. കാര്‍ത്തവീര്യന്റെ പാഴ്‌ത്തുറുങ്കില്‍ പട്ടിണി കിടന്ന് നരകിച്ച ശൂരന്‍. നിന്നെ അറിയാതെന്ത് !  ജടായുവിന്റെ കളിയാക്കല്‍ സഹിക്കാവുന്നതിലുമേറെയായിരുന്നു രാവണന്. 

ചന്ദ്രഹാസമിളക്കി രാവണന്‍ ജടായുവിനെ വെട്ടി. വെട്ടേറ്റ ജടായു ചിറകറ്റു കാട്ടില്‍ വീണു. അതുകണ്ട് സീതാദേവി കരഞ്ഞു. ശ്രീരാമന്‍ എത്തിയശേഷമേ ചരമമുണ്ടാകൂ എന്ന് ദേവി ജടായുവിനോടു കണ്ണീരോടെ പറഞ്ഞു. രാവണന്‍ വിമാനം അതിവേഗത്തില്‍ തെക്കുദിശയിലേക്ക് പറപ്പിച്ചു. കുറച്ചു ദൂരെയായി ഒരു ഗിരിശൃംഗത്തില്‍ കുറച്ചുപേര്‍ നില്‍ക്കുന്നത് സീത കണ്ടു. സീത തന്റെ ആഭരണങ്ങള്‍ ഉത്തരീയത്തില്‍ പൊതിഞ്ഞു കെട്ടി ആ മലമുകളിലേക്കിട്ടു. ഇതൊന്നും രാവണന്‍ അറിഞ്ഞതേയില്ല. 

അങ്ങനെ പുഷ്പകവിമാനത്തില്‍ സീതയേയുമായി രാവണന്‍ ലങ്കയിലെത്തി. വിമാനം ലങ്കയുടെ മധ്യത്തിലിറക്കി. സീതയോടും ആശ്രമത്തോടും കൂടിയ വനപ്രദേശത്തെ വിമാനത്തില്‍ നിന്നിറക്കി അശോകവനത്തിലെ ശിംശിപാവൃക്ഷത്തിനരികെ സ്ഥാപിച്ചു. സീതയുടെ സംരക്ഷണത്തിന് ചില രാക്ഷസിമാരെ നിയോഗിച്ചു. രാവണന്റെ വീരകൃത്യങ്ങളും ഗുണങ്ങളും പറഞ്ഞുപൊലിപ്പിച്ച് സീതയെ പ്രലോഭിപ്പിക്കുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അവര്‍ക്ക്.

അങ്ങകലെ പഞ്ചവടിയില്‍, മാരീചന് മോക്ഷം നല്‍കി ശ്രീരാമന്‍ ആശ്രമത്തിലേക്ക് മടങ്ങി. മാര്‍ഗമധ്യേ രാമന്‍, ലക്ഷ്മണനെ കണ്ടു. സീത നിര്‍ബന്ധിച്ച് തന്നെ രാമന് അരികിലേക്ക് അയച്ച കഥ പറഞ്ഞു ലക്ഷ്മണന്‍. രാമന്റെയുള്ളില്‍ ഭീതിയേറി. ഇരുവരും തിരക്കിട്ട് ആശ്രമത്തിലെത്തി. അവിടെ സീതയോ പര്‍ണശാലയോ ഉണ്ടായിരുന്നില്ല. കൃത്യവിലോപത്തിന് രാമന്‍, ലക്ഷ്മണനെ ശാസിച്ചു. പക്ഷിമൃഗാദികളോടെല്ലാം സീതയയെവിടെന്ന് രാമന്‍ അന്വേഷിച്ചു. അവ നോട്ടങ്ങള്‍ കൊണ്ട് സൂചിപ്പിച്ച ദിക്കിനെ ലക്ഷ്യമാക്കി രാമന്‍ അന്വേഷണമാരംഭിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.