Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

28 വര്‍ഷങ്ങള്‍ക്ക് ശേഷം റോഷന്‍ ലാല്‍ മേവ കട തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 02:18 am IST
inIndia

ന്യൂദല്‍ഹി: കശ്മീര്‍ താഴ്‌വരയിലേക്കുള്ള കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവിന് കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ ശ്രീനഗറിലെ സൈന കദലിലെ തന്റെ സുഗന്ധവ്യഞ്ജനക്കട 28 വര്‍ഷങ്ങള്‍ക്ക് ശേഷം റോഷന്‍ ലാല്‍ മേവ തുറന്നു. ഒരു കശ്മീരി മരണംവരെ കശ്മീരി മാത്രമായിരിക്കുമെന്നും മടങ്ങിവരവ് ജീവിതലക്ഷ്യമായിരുന്നെന്നും റോഷന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

1990 ഒക്ടോബര്‍ 13ന് ഭീകരര്‍ കടയില്‍ കയറി റോഷന്‍ ലാലിനെ ആക്രമിച്ചു. വയറ്റില്‍ മൂന്നും കാലില്‍ ഒരു വെടിയുണ്ടയും കയറിയ നിലയില്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. പിന്നീട് അദ്ദേഹവും കുടുംബവും താഴ്‌വര വിട്ടു. ജമ്മുവിലേക്കും ദല്‍ഹിയിലേക്കും കുടുംബത്തെ പറിച്ചുനടുമ്പോഴും ജന്മനാടായ കശ്മീര്‍ എന്നും വേദനയായി മനസ്സില്‍ നിന്നു. മടങ്ങിവരവിലും അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം, കശ്മീരിലെ നദികളില്‍ ചിതാഭസ്മം ഒഴുക്കണം, ഈ വരവ് അതിനാണ്. ഇനി കശ്മീരില്‍ നിന്ന് എങ്ങോട്ടുമില്ല. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാര്‍ക്കറ്റായ പഴയ ദല്‍ഹിയിലെ ഖാരി ബാവോലിയിലെ കോടീശ്വരനായ ബിസിനസുകാരനാണ് 70 വയസുള്ള റോഷന്‍ ലാല്‍.   

മടങ്ങിയെത്തിയ റോഷന്‍ ലാലിന് കശ്മീരില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. മൂന്നു പതിറ്റാണ്ടിനപ്പുറം തിരികെയെത്തിയ റോഷന്‍ ലാലിനെ കാണാനായി അയ്യായിരത്തിലധികം കശ്മീരികള്‍ ഇതിനകം കടയിലെത്തി. ഭയക്കേണ്ട പഴയ കാലം കഴിഞ്ഞതായും താങ്കളുടെ ജീവന്‍ സുരക്ഷിതമായിരിക്കുമെന്നും കശ്മീരികള്‍ തന്നോട് പറഞ്ഞതായി റോഷന്‍ ലാല്‍ അറിയിച്ചു.

 ഝലം നദീതീരത്തെ സൈനകദലിന്റെ സുഗന്ധവ്യഞ്ജനപ്പെരുമ വീണ്ടെടുക്കുയാണ് റോഷന്‍ ലാലിന്റെ ലക്ഷ്യം. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം കശ്മീരി പണ്ഡിറ്റുകളായ വ്യാപാരികളെ കശ്മീരിലേക്ക് തിരികെയെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റോഷന്‍ ലാല്‍ പറയുന്നു. സര്‍ക്കാരുകളുടേയും സുരക്ഷാ സേനയുടേയും പൂര്‍ണ സംരക്ഷണം മടങ്ങിയെത്തുന്ന പണ്ഡിറ്റുകള്‍ക്ക് നല്‍കി തുടങ്ങിയതോടെ കശ്മീരിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍. തങ്ങളുടെ ജന്മനാട് വീണ്ടെടുക്കാനുള്ള അവരുടെ ലക്ഷ്യത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.