Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാന്‍ അസറിന്റെ യാത്രകള്‍ വിലക്കണം; സ്വത്ത് മരവിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2019, 03:33 pm IST
inIndia

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭയുടെ  രക്ഷാ സമിതിയിലെ  ഉപരോധ സമിതിയാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിലക്കുകള്‍ കൊണ്ടുവരുന്നതും. 99ലാണ് ഈ സമിതി രൂപീകരിച്ചത്. താലിബാനെ വിലക്കിയതടക്കം പല പല കടുത്ത നടപടകള്‍ കൈക്കൊണ്ടിട്ടുള്ള ഈ സമിതിയാണ് പാക്കിസ്ഥാനില്‍ താമസിക്കുന്ന കൊടും ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീരനായി പ്രഖ്യാപിച്ചതും. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അവരിപ്പിച്ച പ്രമേയത്തെ സമിതിയിലെ മുഴുവന്‍ രാജ്യങ്ങളും പിന്തുണയ്‌ക്കുകയും ചൈന എതിര്‍ക്കാതിരിക്കുകയുമായിരുന്നു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അംഗരാജ്യങ്ങള്‍( ഇവിടെ പാക്കിസ്ഥാന്‍) ഉടന്‍ തന്നെ സ്വത്തുകള്‍ മരവിപ്പിക്കണം, സാമ്പത്തിക സ്രോതസുകള്‍ തടയണം. ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുടെ,  സംഘടനയെങ്കില്‍ അതിന്റെ നേതാക്കളുടെ യാത്രകള്‍ വിലക്കണം.  അംഗരാജ്യങ്ങള്‍ വഴി കടന്നുപോകാന്‍ പോലും  അനുവദിക്കരുത്. 

തങ്ങളുടെ രാജ്യത്തു നിന്ന് നേരിട്ടോ പരോക്ഷമായോ ആയുധങ്ങള്‍ ശേഖരിക്കാനും വാങ്ങാനും വില്ക്കാനും അനുവദിക്കരുത്. ആയുധങ്ങള്‍ തങ്ങളുടെ രാജ്യം വഴി കടത്താനും അംഗരാജ്യങ്ങള്‍ അനുവദിക്കരുത്. ആയുധ ഭാഗങ്ങള്‍കടത്തുന്നതും തടയണം. ആയുധ പരിശീലനങ്ങളും വിലക്കണം. ഇത്തരം വിലക്കുകളും നിയന്ത്രണങ്ങും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഉപരോധ സമിതിയുടെ ചുമലതയാണ്.

അസര്‍ പാക്കിസ്ഥാനിയാണ്, ജീവിക്കുന്നതും അവിടെ. അതിനാല്‍ ഇയാളെ വിലക്കേണ്ടതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം പാക്കിസ്ഥനാനാണ്. ഇയാളുടെ സ്വത്ത് മരവിപ്പിക്കണം. യാത്രകള്‍ വിലക്കണം.  ഇയാള്‍ നടത്തുന്ന മദ്രസകളും ഭീകര പരിഗീലന കേന്ദ്രങ്ങളും  പൂട്ടണം. ഇയാള്‍ക്ക് ആയുധം നല്‍കുന്നതും അവ വാങ്ങാന്‍ സഹായം നല്‍കുന്നതും എല്ലാം അവര്‍ നിര്‍ത്തണം. ഐക്യരാഷ്‌ട്രസഭയില്‍ അംഗങ്ങളായ ഇരുനൂറോളം രാജ്യങ്ങളും ഇയാളെ ഒരു തരത്തിലും സഹായിക്കാന്‍ പാടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.