Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൂബായിലെ ഇന്ത്യന്‍ പെണ്‍കുട്ടിയെ അംഗീകരിച്ച് ഏഴ് യുഎസ് സര്‍വകലാശാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 01:12 pm IST
in World

യുഎഇ: ദൂബായിലെ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐവിവൈ സ്‌ക്കൂളുകളടക്കമുള്ള ഏഴ് സര്‍വകലാശാലകളില്‍ നിന്നും എത്തുന്നത് ധാരാളം ഓഫര്‍ ലെറ്ററുകള്‍.

പതിനേഴുകാരിയായ സിമോണ്‍ നൂറാലിക്കാണ് ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ, ജോണ്‍സ് ഹോപ്കിന്‍സ്, ഇമോറി, ജോര്‍ജ് ടൗണ്‍, ജോര്‍ജ് വാഷിങ്ടണ്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് ഓഫര്‍ ലെറ്ററുകള്‍ ധാരാളമായി വരുന്നത്.

അതേസമയം സര്‍വകലാശലാകളില്‍ നിന്ന് ധാരാളമായി ഓഫര്‍ ലെറ്ററുകള്‍ വരുന്നതില്‍ യാതൊരു വിധത്തിലുള്ള രഹസ്യമോ പ്രത്യേകതകളോ ഇല്ലെന്ന് സിമോണ്‍ പറയുന്നു.

സര്‍വകലാശാലകളിലേയ്‌ക്ക് അപേക്ഷ അയയ്‌ക്കാന്‍ നേരം ജിവിതത്തിലേയ്‌ക്ക് ഒരു തിഞ്ഞു നോട്ടം നടത്തിയെന്നും താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെന്താണെന്ന് ചിന്തിക്കാന്‍ ശ്രമിച്ചെന്നും അതെല്ലാം കോളേജ് അപേക്ഷകളിലെ ഉപന്യാസത്തില്‍ ഉള്‍പ്പെടുത്തി വിവരിക്കുകയും ചെയ്‌തെന്ന് സിമോണ്‍ വ്യക്തമാക്കി.

ഒരു പിയാനോ വിദഗ്ധ കൂടിയായ സിമോണ്‍ എഴുതിയ ‘ദി ഗേള്‍ ഇന്‍ ദി പിങ്ക് റൂം’ എന്ന പുസ്തകം ചില സ്‌കൂളുകളിലെ ടീച്ചര്‍മാരും കുട്ടികളും ഗവേഷണത്തിനായി വരെ ഉപയോഗിക്കുന്നുണ്ട്. 

ഓഫര്‍ലെറ്ററുകള്‍ കിട്ടി തുടങ്ങിയപ്പോള്‍ സിമോണ്‍ അത്ഭുതപ്പെട്ടു. ഒരിക്കലും ഇത്രയധികം ചോയിസുകള്‍ തന്നെ തേടി വരുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഏത് സര്‍വകലാശാല തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെ മികച്ച പ്രോഗ്രാമാണ് തന്റെ തീരുമാനത്തിലുള്ളതെന്ന് സിമോണ്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളതെന്താണോ അത് ചെയ്യുക. ഒന്നിനു വേണ്ടിയും നിര്‍ബന്ധിതരാകാതിരിക്കുക. ഇത് സ്വയം നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ കണ്ടെത്തുന്നതിനും വലിയൊരു ഘടകമാണെന്ന് സിമോണ്‍ വിദ്യാര്‍ത്ഥികളോടുള്ള ഉപദേശമായി ചൂണ്ടിക്കാട്ടി. 

ദുബായിയിലെ മിര്‍ഡിഫിലെ അപ്ടൗണ്‍ സ്‌കൂളിലാണ് സിമോണ്‍ നൂറാലി പഠിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും
Kerala

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

India

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

Kerala

തിരുവാഭരണ കൊള്ളയില്‍ ഉന്നതതല അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

Kerala

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

Kerala

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

പുതിയ വാര്‍ത്തകള്‍

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

എന്താണ് ധ്യാനം

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.