Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിരക്ഷ ആത്മരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2019, 04:00 am IST
inSamskriti

മക്കളേ, 

സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ ഇന്നു ഭൂമിയിലെ ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്. വാസ്തവത്തില്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല. അവന്‍ പ്രകൃതിയുടെതന്നെ ഭാഗമാണ്. മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ് പ്രകൃതിയുടെ താളം തെറ്റിയാല്‍, മനുഷ്യജീവിതത്തിന്റെ താളവും നഷ്ടമാകും. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കേവലം മനുഷ്യന് പ്രകൃതിയോടുള്ള ധര്‍മ്മമല്ല, മറിച്ച് തന്നോടുതന്നെയുള്ള ധര്‍മ്മമാണ്. 

ഒരു വൃക്ഷം വെട്ടിമാറ്റിയാല്‍ പകരം പത്തു തൈ നടണമെന്നു പറയാറുണ്ട്. പക്ഷെ, ഇത് വൃക്ഷം വെട്ടിയതുകൊണ്ടു പരിസ്ഥിതിയ്‌ക്കുണ്ടായ നഷ്ടം നികത്താന്‍ അപര്യാപ്തമാണ്. ഒരു കെട്ടിടത്തിനെ താങ്ങിനിര്‍ത്തുന്ന തേക്കിന്‍ തൂണുകള്‍ മാറ്റിയിട്ടു അതിന്റെ സ്ഥാനത്ത് തീപ്പെട്ടിക്കൊള്ളികള്‍ നാട്ടുന്നതു പോലെയാണിത്. വലിയ ഒരു വൃക്ഷം അന്തരീക്ഷത്തിനു പകരുന്ന ശുദ്ധിയും കുളിര്‍മ്മയും, പ്രകൃതിക്കു നല്കുന്ന താളലയവും നല്കാന്‍ പത്തു ചെറുതൈകള്‍ക്കാവില്ല. 

മനുഷ്യന്റെ കടന്നുകയറ്റം കാരണം ഇന്നു പരിസ്ഥിതി താറുമാറാകുകയാണ്. പണ്ടു നിലവിലുണ്ടായിരുന്ന പല ജീവികളും ഇന്നു ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. മാറിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ അവയ്‌ക്കു കഴിയാതായി. അതുപോലെ ഇന്നു നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നമുക്കും അവയുടെ ഗതിതന്നെ വന്നുചേരും. മാറിയ കാലാവസ്ഥയുമായി ഇഴുകിച്ചേര്‍ന്നുപോ

കാന്‍ കഴിയാതെ മനുഷ്യവംശത്തിനു നാശം സംഭവിക്കും. 

നമ്മുടെ പരമ്പരാഗത മതവിശ്വാസങ്ങളും മൂല്യങ്ങളും പ്രകൃതിസംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഒരിക്കല്‍ അമ്മ യാത്രാ മദ്ധ്യേ ഉത്തരേന്ത്യയിലുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മഹാത്മാവ് അവിടെയുള്ള ഒരു പേരാല്‍വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു തപസ്സനുഷ്ഠിച്ച് ബോധോദയം നേടിയിരുന്നു. ആ മഹാത്മാവ് ബോധോദയം നേടിയ സ്ഥലത്ത് ഒരു പടുകൂറ്റന്‍ ദേവാലയം ഉയര്‍ന്നു വന്നു. ആദ്യത്തെ പേരാല്‍ വൃക്ഷത്തിന്റെ പരമ്പരയില്‍പ്പെട്ട ഒരു വിശാലമായ പേരാല്‍മരം ഇന്നും അവിടെയുണ്ട്. നൂറുകണക്കിനു ഭക്തന്മാരും തീര്‍ത്ഥാടകരും അത്യന്തം ഭക്തിയോടെ ആ വൃക്ഷത്തെ വലം വെയ്‌ക്കുന്നുണ്ടായിരുന്നു. കാറ്റു വീശുമ്പോള്‍ പേരാലില്‍നിന്ന് ഉണങ്ങിയ ഇലകള്‍ താഴേയ്‌ക്കു പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഇലകള്‍ വീഴുമ്പോള്‍ ഭക്തന്മാര്‍ കൂട്ടത്തോടെ ഇലകള്‍ എടുക്കാനായി പാഞ്ഞടുക്കും. ആരുടെയെങ്കിലും കൈയില്‍ ഒരു ഇല കിട്ടിയാല്‍ അയാള്‍ ഭക്തിയോടെ അതു മാറോടു ചേര്‍ത്തു പി

ടിയ്‌ക്കും. കുറച്ചുനേരം കണ്ണടച്ച് ഈശ്വരനോടു നന്ദി പറഞ്ഞിട്ട് ആ ഇല വളരെ ശ്രദ്ധാപൂര്‍വ്വം ബാഗില്‍ സൂക്ഷിച്ചു വെയ്‌ക്കും. അവരുടെ ഭക്തിഭാവം കണ്ട് അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമ്മ കൂടെയുള്ളവരോടു പറഞ്ഞു, ‘ഇവര്‍ ഈ പേരാല്‍ മരത്തെ കാണുന്ന അതേ ഭക്തിയോടെയും ആദരവോടെയും ഈ ഭൂമിയിലെ എല്ലാ വൃക്ഷങ്ങളെയും കാണുവാന്‍ നമുക്കു സാധിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ ലോകം ഇന്നത്തേക്കാള്‍ എത്രയോ മടങ്ങ് സുന്ദരമാകുമായിരുന്നു.’ 

എല്ലാറ്റിലും ഈശ്വരനെക്കണ്ടു പൂജിക്കാനാണു സനാതനധര്‍മ്മം ആവശ്യപ്പെടുന്നത്. ഈ ബോധം പ്രകൃതിയെ സ്‌നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ സൂര്യനെ നിര്‍ജ്ജീവമായ ഒരു ഗോളമായല്ല കണ്ടിരുന്നത്, അവര്‍ സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു. ഭൂമിയെ ഭൂമീദേവിയായികണ്ടു പൂജിച്ചു. നദികളെയും മലകളെയും വൃക്ഷങ്ങളെയുമൊക്കെ അവര്‍ ആദരവോടെ കണ്ടു. നദിയെ തീര്‍ത്ഥമായികണ്ട് ആരാധിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മാരകമായ മാലിന്യങ്ങള്‍ നദിയിലേയ്‌ക്കൊഴുക്കാന്‍ സാധിക്കുക? വൃക്ഷങ്ങളെ ആദരിക്കുന്ന ഒരു ജനതയ്‌ക്ക് എങ്ങനെയാണ് വനങ്ങളെ നശിപ്പിക്കുവാന്‍ സാധിക്കുക? 

പ്രാചീനകാലം മുതല്‍ പ്രകൃതിയെ സംരക്ഷിച്ചുവന്ന പാരമ്പര്യ മൂല്യങ്ങള്‍ക്കു നമ്മള്‍ പുതുജീവന്‍ നല്‍കണം. അതുവഴി പ്രകൃതിയിലെങ്ങും ഈശ്വരനെ ദര്‍ശിച്ച്  അതിനെ ഭക്തിപൂര്‍വ്വം സംരക്ഷിക്കുന്ന  സംസ്‌കാരം  വീണ്ടെടുക്കുവാന്‍ നമുക്കു സാധിക്കട്ടെ. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.