Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഞ്ചട്ടി

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Apr 26, 2019, 03:13 pm IST
in Samskriti

ചില ഔഷധപ്രയോഗങ്ങള്‍:  

മഞ്ചട്ടി വേര് അരഗ്രാം മനുഷ്യമൂത്രത്തില്‍ അരച്ച് കുടിക്കുകയും കടിയേറ്റ ഭാഗത്ത് മനുഷ്യമൂത്രത്തില്‍ അരച്ച് കൂടെക്കൂടെ തേക്കുകയും ചെയ്താല്‍ പഴുതാര, തേള്‍ തുടങ്ങിയ വിഷജീവികള്‍ കടിച്ചുണ്ടാകുന്ന നീരും വേദനയും ശമിക്കും. 

കഷ്ടാര്‍ത്തവത്തിന് മഞ്ചട്ടി സമൂലം അറുപത് ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു സ്പൂണ്‍ നെയ്യ്് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം നാലുദിവസം സേവിച്ചാല്‍ ആര്‍ത്തവത്തെ തുടര്‍ന്നുള്ള വയറു വേദനയും ക്ഷീണവും മാറും. പ്രസവാനന്തരം ഗര്‍ഭാശയശുദ്ധിക്കും മക്കല്ലാ രോഗങ്ങള്‍ക്കും( പ്രസവാനന്തരം ഉണ്ടാകുന്ന ശാരീകരിക പ്രശ്‌നങ്ങള്‍)  ഇതേ കഷായം ഇതേ അളവില്‍ 15 ദിവസം കഴിച്ചാല്‍ ഗുണകരമാണ്.  

കുഷ്ഠം, ത്വക്‌രോഗം എന്നിവയ്‌ക്കുള്ള മരുന്നുകളില്‍ മഞ്ചട്ടി ഒഴിച്ചു കൂടാനാവാത്തതാണ്. ത്വക്‌രോഗങ്ങള്‍ക്കും മഞ്ചഷ്ഠാദി കഷായം പ്രസിദ്ധമാണ്. മഞ്ചഷ്ഠാദി കഷായമെന്നാല്‍ മഞ്ചട്ടിക്കോല്‍, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, പുത്തരിച്ചുണ്ട വേര്, ദേവദാരം, വരട്ടുമഞ്ഞള്‍, അമൃത്, വേപ്പിന്‍തൊലി, മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, പു

ഷ്‌ക്കരമൂലം, ചുക്ക്, ചെറുതേക്കിന്‍വേര്, കാട്ടുപടവലം, കടുകുരോഹിണി, മരമഞ്ഞള്‍ത്തൊലി, പെരുങ്കുരുമ്പ വേര്, വിഴാലരി, കാര്‍കോകിലരി, വേങ്ങാക്കാതല്‍, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, ശതാവരിക്കിഴങ്ങ്, ബ്രഹ്മി, തിപ്പലി, കുടകപ്പാലവേര്, കയ്യുണ്യം, പാടക്കിഴങ്ങ്, പെരുമരത്തൊലി, കരിങ്ങാലിക്കാതല്‍, ത്രികല്‍പ്പക്കൊന്ന, നീര്‍മാതളത്തൊലി, കൊന്നത്തൊലി, കരിമുരിക്കിന്‍ തൊലി, ഉങ്ങിന്‍ തൊലി, അതിവിടയം, ഇരുവേലി, കാട്ടുവെള്ളരിവേര്, കൊടിത്തൂവവേര്, നറുനീണ്ടിക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്  100 മില്ലി വീതം ശുദ്ധി ചെയ്ത ഗുല്‍ഗുലവും ഒരു തുള്ളി മരോട്ടിയെണ്ണയും ( മരോട്ടി എണ്ണയില്‍ ഈര്‍ക്കിലിമുക്കി ഉറ്റിച്ചെടുക്കുന്ന ഒരു തുള്ളി) മേമ്പൊടി ചേര്‍ത്ത്  ദിവസം രണ്ടു നേരം 90ദിവസം സേവിച്ചാല്‍ മാറാത്ത ത്വക്‌രോഗങ്ങളില്ല. ഇതിന് മഹാമഞ്ചിഷ്ഠാദി കഷായമെന്നാണ് പേര്. പി

ണ്ഡതൈലത്തിലും മഞ്ചട്ടി ഒരു ഘടകമാണ്. 

രക്തശുദ്ധിക്കും രക്തവര്‍ധനയ്‌ക്കും പ്രമേഹത്തിനും സന്ധി വേദനയ്‌ക്കും കഴിക്കുന്ന ശൃംഗിഅരിഷ്ടത്തിലും മഞ്ചട്ടി ഉപയോഗിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

Kerala

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

Samskriti

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

Samskriti

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.