Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരാണസി മോദിക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 11:06 am IST
in India

വാരാണസി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാണ് ഘട്ടം പിന്നിടുമ്പോള്‍ ഒട്ടും ആവേശം ചോരാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് മോദി തരംഗം വീണ്ടും ആവര്‍ത്തിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാരാണസിയില്‍ വ്യാഴാഴ്ച മോദി പങ്കെടുത്ത റോഡ്‌ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വാരാണസിയില്‍ ഏഴ് കിലോമീറ്ററോളമാണ് മോദി അണികള്‍ക്കൊപ്പം സഞ്ചരിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ച ജനങ്ങളുടെ ആവേശവും തെരഞ്ഞെടുപ്പില്‍ ബിജംപി അനുകൂല സൂചനയാണ് നല്‍കുന്നത്. അതേസമയം മണ്ഡലത്തില്‍ മോദിക്കനുകൂല തരംഗം തന്നെ ആയിരിക്കുമെന്ന ഭയത്താലും ആയിരിക്കും കോണ്‍ഗ്രസ് അവസാനം പ്രിയങ്കയെ മാറ്റി അജയ് റായ്‌യെ തന്നെ ഇത്തവണയും എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്.   

അവസാനഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ശാലിനി യാദവ്, കോണ്‍ഗ്രസ്സിന്റെ അജയ് റായ് എന്നിവരാണിപ്പോള്‍ മോദിക്കെതിരായി വാരാണസിയില്‍ മത്സരിക്കുന്നത്. 

2014ലെ തെരഞ്ഞെടുപ്പില്‍ മോദി  വാരണസിയില്‍ നിന്നും വഡോദരയില്‍ നിന്നും മത്സരിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സമയത്ത് മോദി വാരാണസിയില്‍ മിക്കപ്പോഴും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാരാണസിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. 

രാജ്യം സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ സുരക്ഷയും പ്രധാനമാണ്. രാജ്യസുരക്ഷ സമാധാനത്തേയും വളര്‍ച്ചയേയും സ്വാധീനിക്കുന്ന ഘടകം തന്നെയാണെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി അറിയിച്ചു. വാരാണസിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്, കാല ഭൈരവന്റെ അനുഗ്രഹമുള്ള നഗരം കൂടിയാണിത്. ദൈവത്തിന്റ കാവല്‍ക്കാരനാണ് കാലഭൈരവന്‍.

ഇത് ഇപ്പോള്‍ പുതിയ ഇന്ത്യയാണ്. ഇവിടെ ആരും ആരുടെ മുന്നിലും തലകുനിക്കുകയും അടിയറവും പറയില്ലെന്നും രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും മോദി പറഞ്ഞു. വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ േേശഷമായിരിക്കും മോദി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.