Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കമല്‍നാഥിന്റെ സ്വിസ് യാത്രയ്‌ക്ക് ചെലവ് 1.58 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 02:26 am IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മൂന്ന് ഉദ്യോഗസ്ഥരും സ്വിറ്റ്സര്‍ലാന്‍ഡില്‍ താമസത്തിനായി ചെലവഴിച്ചത് 1.58 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം അജയ് ദുബെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്.ആര്‍. മൊഹന്തി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് ബണ്‍വാള്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ ലോക സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയത്. ഈ വര്‍ഷം ജനുവരിയില്‍ ദാവോസിലായിരുന്നു പരിപാടി.

സംസ്ഥാനത്തെ  നിക്ഷേപം  വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് തിരിച്ചത്. ഇതില്‍ വിസയ്‌ക്കും വിമാന ചെലവുകള്‍ക്കുമായി നാലു പേര്‍ക്കുമായി 30 ലക്ഷം രൂപയാണ് ചെലവായത്. 45 ലക്ഷം രൂപ താമസത്തിനും, 9.5 ലക്ഷം പ്രാദേശിക യാത്രകള്‍ക്കുമായി. സൂറിച്ചിലെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ പ്രവേശനത്തിനായി രണ്ട് ലക്ഷം രൂപ, ഗതാഗത ഇന്‍ഷുറന്‍സിന് 50,000 രൂപ, ഡിഐപിപി ലോഞ്ചിന് 40 ലക്ഷം രൂപയും ചെലവാക്കിയെന്നാണ് കണക്കുകളില്‍ പറയുന്നത്. 

പ്രതിദിനം 100 യുഎസ് ഡോളര്‍ വീതം 1.5 ലക്ഷം രൂപ അലവന്‍സും, 15 ലക്ഷം വിവിധ തരത്തിലുള്ള ചെലവുകളുമായും, 14.35 ലക്ഷം പത്ത് ശതമാനം അഡ്മിനിസ്ട്രേറ്റീവ് ഫീസായും വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ശ്രമിക്കുന്നതിനിടെ ഇത്രയും വലിയ തുക സംസ്ഥാനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നികുതിയദായകര്‍ക്കായി ഇത്രയും തുക സംസ്ഥാനത്തിന് ചെലവഴിക്കാമായിരുന്നെന്നും ദുബെ കുറ്റപ്പെടുത്തി. 

അതേസമയം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുലൈമാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് സ്വിറ്റ്സര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ താമസത്തിനായി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കമല്‍നാഥിനായി ഒരു എക്സിക്യൂട്ടീവും ചീഫ് സെക്രട്ടറിക്കും, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായി മൂന്ന് പ്രീമിയം റൂമുകളും ബുക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കൂടാതെ കമല്‍നാഥിനും ഉദ്യോഗസ്ഥന്മാര്‍ക്കും പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ക്കായി അത്യാഡംബര വാഹനങ്ങളും ആവശ്യപ്പെട്ടുള്ള ഇ മെയിലും ആര്‍ടിഐ പുറത്തുവിട്ടിട്ടുണ്ട്. 12 വ്യവസായികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘമാണ് ജനുവരി 21 മുതല്‍ 25 വരെ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്. 

സ്വിറ്റ്സര്‍ലാന്‍ഡ് സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ച്ച് രണ്ടിന് സുലൈമാനെ വ്യവസായ വകുപ്പില്‍ നിന്ന് പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിക്സ് വകുപ്പിലേക്ക് സ്ഥലം മാറ്റി. ഇതിനു പിന്നിലും എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.