Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുംനാമി ബാബ നേതാജി തന്നെയെന്ന് പുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 01:32 am IST
inIndia

ന്യൂദല്‍ഹി: ഗുംനാമി ബാബയെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ചിരുന്നയാള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് തന്നെയെന്ന് കത്തുകള്‍ തെളിയിക്കുന്നതായി പുസ്തകം. സ്വാതന്ത്ര്യാനന്തരം നേതാജി പതിറ്റാണ്ടുകള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നതായും അമേരിക്കയിലെ കൈയെഴുത്ത് വിദഗ്ധന്‍ പറയുന്നു. നേതാജിയും ഗുംനാമി ബാബയും എഴുതിയ കത്തുകളിലെ കൈപ്പടകള്‍ പരിശോധിച്ചാണ് കാള്‍ ബാഗറ്റ് എന്ന വിദഗ്ധന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു.

കൈയക്ഷരം വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനായ ബാഗറ്റിന് ഈ രംഗത്ത് 40 വര്‍ഷത്തെ പരിചയമുണ്ട്. ഇത്തരം  അയ്യായിരത്തിലേറെ കൈയക്ഷരങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. രണ്ടു പേരും എഴുതിയ ഒരോ സെറ്റ് വീതം കത്തുകള്‍, ഇവ എഴുതിയത് ആരെന്ന് വെളിപ്പെടുത്താതെ അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. വിശദമായ വിശകലനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം രണ്ടു സെറ്റ് കത്തുകളും എഴുതിയത് ഒരാള്‍ തന്നെയാണെന്ന് ബാഗറ്റ് വിധിയെഴുതി. തുടര്‍ന്നാണ് ഇവ ആരുടെ കത്തുകളാണെന്ന് അദ്ദേഹത്തോട് വെളിപ്പെടുത്തിയത്.

 1945 ആഗസ്തില്‍ തായ്‌വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മം ടോക്കിയോയിലെ രംഗോജി ക്ഷേത്രത്തില്‍ വച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക രേഖകള്‍. എന്നാല്‍, അന്ന് നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും വേഷം മാറി ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം ഗുംനാമി ബാബയെന്ന പേരില്‍ യുപിയിലെ ഫൈസാബാദില്‍ ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

 ചന്ദ്രചൂഡ് ഘോഷ്, അനുജ് ധര്‍ എന്നിവര്‍ എഴുതിയ ബോസിന്റെ മരണാനന്തര ജീവിതം എന്ന പുസ്തകത്തില്‍ ഗുംനാമി ബാബ 62നും 85നും ഇടയ്‌ക്ക് പവിത്ര മോഹന്‍ റോയിക്ക് എഴുതിയ 130 കത്തുകളുടെ കാര്യം പറയുന്നുണ്ട്. നേതാജിയുടെ വലംകൈയായിരുന്ന പവിത്ര മോഹന്‍ റോയി ഐഎന്‍എ സൈനികനായിരുന്നു. ഇരുവരും നിരന്തരം കാണുകയും കത്തുകള്‍ അയയ്ുകയും ചെയ്തിരുന്നതായി പുസ്തകത്തില്‍ പറയുന്നു.  ഗുംനാമി ബാബയും നേതാജിയും ഒരാള്‍ ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ നിരവധി രേഖകളും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഐഎന്‍എ അംഗങ്ങളുടെ പുസ്തകങ്ങള്‍, ഗുംനാമി ബാബയെ സന്ദര്‍ശിച്ച അവരുടെ കുറിപ്പുകള്‍, എന്നിവ അടക്കം പതിനായിരത്തിലേെറ രേഖകളുടെ കാര്യവും പുസ്തകത്തിലുണ്ട്. 

ഗുംനാമി ബാബ എഴുതിയ കത്തുകളും നേതാജിയുടെ കത്തുകളും ബാഗറ്റ് താരതമ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു സെറ്റ് കത്തുകളും എഴുതിയത് ഒരാള്‍ തന്നെയാണെന്ന് കൃത്യമായി തെളിയിക്കാന്‍ സാധിച്ചതായും അദ്ദേഹം  പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.