Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് അശ്വിന്‍-കോഹ്‌ലി പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 10:13 am IST
in Sports

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കളി തുടങ്ങും. തുടക്കത്തില്‍ വിജയം കാണാതെ പതറിയ ബെംഗളൂരു തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് പഞ്ചാബിനെ നേരിടാനൊരുങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ബെംഗളൂരു ഇന്ന് വിജയിച്ചാല്‍ അവസാന സ്ഥാനം മറികടന്ന് മുകളിലെത്താനാകും. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബൗളര്‍ ഡെയില്‍ സ്റ്റെയ്‌നിന്റെ വരവോടെ അടിമുടി മാറിയ ടീമിനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കളത്തില്‍ കണ്ടത്. ആദ്യ ഓവറുകളില്‍ കൃത്യമായി വിക്കറ്റെടുക്കാന്‍ സ്‌റ്റെയിനിനാകുന്നുണ്ട്. ബാറ്റിങ്ങാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും പ്രധാന പ്രശ്‌നം. നായകന്‍ വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ഉള്‍പ്പെടുന്ന ബാറ്റിങ്ങ് നിരയ്‌ക്ക് സ്ഥിരത പുലര്‍ത്താനാകുന്നില്ല. ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ഫോമിലേക്കുയര്‍ന്നതാണ് ടീമിന്റെ ഏക ആശ്വാസം. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. 

മറുവശത്ത് ക്രിസ് ഗെയില്‍, കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങ് സഖ്യത്തിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. സീസണില്‍ മികച്ച ഫോമിലുള്ള ഗെയില്‍ നാല് അര്‍ധസെഞ്ചുറി അടക്കം 421 റണ്‍സ് ടീമിനായി അടിച്ചുകൂട്ടിക്കഴിഞ്ഞു. കെ.എല്‍. രാഹുല്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും സഹിതം 399 റണ്‍സ് നേടി. പോയിന്റ് പട്ടികയില്‍ പത്തു മത്സരങ്ങളില്‍നിന്ന് അഞ്ചു വിജയവുമായി മധ്യ സ്ഥാനത്ത് നിലയുറപ്പിച്ച പഞ്ചാബിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് പഞ്ചാവിന്റെ വരവ്. ഓപ്പണര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ മധ്യനിര ഫോമിലല്ല. മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍, മന്ദീപ് സിങ്, സാം കറന്‍ എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. മുഹമ്മദ് ഷാമിയുടെ നേതൃത്വത്തിലുള്ള പേസ് നിരയും നായകന്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ നിരയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇരുടീമും ഇതിനുമുമ്പ് 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പന്ത്രണ്ട് തവണയും പഞ്ചാബ് വിജയം കണ്ടു. ബെംഗളൂരുവിന് വിജയിക്കാനായത് പതിനൊന്ന് തവണയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.