Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധോണിയുടെ പാഴായ ഇന്നിങ്ങ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 06:22 am IST
in Sports

ബെംഗളൂരു: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ മിസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിക്ക് അവസാന പന്തില്‍ പിഴച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് തോല്‍വി. അവസാന ഓവറില്‍ 26 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈയെ ധോണി ഒറ്റയ്‌ക്ക് തോളിലേറ്റിയെങ്കിലും അവസാന പന്തില്‍ ഒരു റണ്‍സ് നേടാന്‍ കഴിയാതിരുന്നതോടെ ഒരു റണ്ണിനാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് തോറ്റത്.

ഉമേഷ് യാദവിന്റെ ആദ്യ അഞ്ച് പന്തില്‍ ധോണി മൂന്ന് സിക്സും ഒരു ഫോറും സഹിതം 24 റണ്‍സ് അടിച്ചു. ഒടുവില്‍ അവസാന പന്തില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. എന്നാല്‍ ഈ പന്ത് ധോണി മിസ്സാക്കി. ഓടി വിജയ റണ്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ശ്രദ്ധുല്‍ ഠാക്കൂര്‍ റണ്‍ ഔട്ടാവുകയും ചെയ്തു. 48 പന്തില്‍ അഞ്ചു ഫോറും ഏഴു സിക്സും സഹിതം ധോണി 84 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു. 

നേരത്തെ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 28 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് ധോണിക്ക് ഒറ്റയ്‌ക്ക് ടീമിനെ ചുമലിലേറ്റുന്നതാണ് കണ്ടത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയുടെ ബാറ്റ് സംഹാരരൂപം പൂണ്ടതോടെ ബെംഗളൂരു നായകന്‍ വിരാട് കോഹ്‌ലി അസ്വസ്ഥനാവുകയും ചെയ്യുന്നതിന് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഒടുവില്‍ ഒരു റണ്ണിന്റെ വിജയം നേടിയപ്പോള്‍ കോഹ്‌ലിയുടെ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതായി.

ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സണും ഡു പ്ലെസിസും അഞ്ചു വീതം റണ്‍സിന് പുറത്തായപ്പോള്‍ റെയ്നക്ക് അക്കൗണ്ട് തുറക്കാനായില്ല. 29 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രവീന്ദ്ര ജഡേജ 11 റണ്‍സിനും കേദര്‍ ജാദവ് ഒമ്പത് റണ്‍സ് എടുത്തും പുറത്തായി. അഞ്ചു റണ്‍സായിരുന്നു ബ്രാവോയുടെ സമ്പാദ്യം. അനാവശ്യ റണ്ണിനോടി പുറത്താവുകയായിരുന്നു ബ്രാവോ. 

ബെംഗളൂരുവിനായി സ്റ്റെയ്നും യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സായ്നിയും ചാഹലും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ബെംഗളൂരു 161 റണ്‍സ് അടിച്ചത്. പാര്‍ഥിവ് 37 പന്തില്‍ 53 റണ്‍സ് അടിച്ചു. രണ്ട് ഫോറും നാല് സിക്‌സും സഹിതമായിരുന്നു പാര്‍ഥിവിന്റെ ഇന്നിങ്‌സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.