Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

വിജയവഴിയിലെത്താന്‍ ചെന്നൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 04:56 am IST
inSports

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ചെന്നൈയില്‍ രാത്രി എട്ടിന് കളി തുടങ്ങും. ഇരുടീമും ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ആറു വിക്കറ്റിന് വിജയിച്ചിരുന്നു. 

കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനോട് ഒരു റണ്‍സിന് തോറ്റാണ് ചെന്നൈ ഇന്ന് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളും ചെന്നൈ തോറ്റു. ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നുണ്ടെങ്കിലും ബാറ്റിങ്ങ് പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന് വിനയായത്. ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല.

ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മധ്യനിരയില്‍ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ് എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്ന നായകന്‍ എം.എസ്. ധോണി ടീമിന് പ്രതീക്ഷ നല്‍കുന്നു. ഹര്‍ഭജന്‍, താഹിര്‍, ജഡേജ എന്നീ സ്പിന്നര്‍മാരിലാകും ഇന്ന് ചെന്നൈ പ്രതീക്ഷ അര്‍പ്പിക്കുക. ചെന്നൈ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഹര്‍ഭജനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

മറുവശത്ത് മികച്ച ഫോമിലാണ് ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നീ ഓപ്പണര്‍മാരുടെ കരുത്തിലാണ് ഹൈദരാബാദ് പല മത്സരത്തിലും വിജയം കണ്ടത്. എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെയര്‍സ്റ്റോ നാട്ടിലേക്ക് മടങ്ങിയത് ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പാക്കിസ്ഥാനെതിരായ പരമ്പരയെ തുടര്‍ന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

ഓപ്പണര്‍മാരെ ഒഴിച്ചാല്‍ മധ്യനിര സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ എന്നിവര്‍ മധ്യനിരയില്‍ വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടില്ല. ബെയര്‍സ്റ്റോ മടങ്ങിയതോടെ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫോം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും റഷാദ് ഖാന്‍ നയിക്കുന്ന സ്പിന്‍ നിരയും ഫോമില്‍. വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ വിജയം തുടരുകയാകും ഹൈദരാബാദിന്റെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

India

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

India

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

Kerala

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.