Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക: ന്യൂയോര്‍ക്ക് ശുഭാരംഭം ഗംഭീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 02:55 pm IST
in Marukara

ന്യൂയോര്‍ക്ക്:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷനു മുന്നോടിയായുള്ള ന്യൂയോര്‍ക്കിലെ ശുഭാരംഭം വിവിധ പരിപാടികളോടെ നടന്നു. സംഘടനാ ചര്‍ച്ചകളും പ്രഭാഷണങ്ങളും നൃത്തവും സംഗീതവും എല്ലാം ചേര്‍ന്ന് വര്‍ണ്ണ ശബളമായിരുന്നു പരിപാടികള്‍.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ.രേഖ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെയാര്‍കെ, വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍, മുന്‍ സെക്രട്ടറി രാജു നാണു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍ സ്വാഗതം ആശംസിച്ചു.

അധ്യക്ഷ പ്രസംഗത്തില്‍  ഡോ. രേഖ മേനോന്‍ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹം ഒത്തൊരുമയോടെ നിൽക്ക് ണ്ടതിന്റെ ആവശ്യം വിശദീകരിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെയാര്‍കെ,  മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഷിബു ദിവാകരന്‍,  ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, എന്‍.എസ്.എസ്  ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍, ഹിന്ദു സ്വയം സേവക് സംഘ് പ്രതിനിധി ശിവദാസന്‍ നായര്‍, മഹിമ വൈസ് പ്രസിഡന്റ് പത്മകുമാര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം ഡോ.ഗീത മേനോന്‍ പരിപാടികള്‍ നിയന്ത്രിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, കണ്‍വീനര്‍ ജയ് കുള്ളമ്പില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം തങ്കമണി അരവിന്ദന്‍, രെജിസ്‌ട്രേഷന്‍ കോചെയര്‍ രതി മേനോന്‍ തുടങ്ങി നിരവധി കണ്‍വെന്‍ഷന്‍ ഭാരവാഹികളും, നിലവിലെയും മുന്‍കാലങ്ങളിലെയും ഡയറക്ടര്‍ ആന്‍ഡ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും സന്നിഹിതരായിരുന്നു. 

സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരകളി , ഗായത്രി നായരുടെ  ഭരതനാട്യം, ധന്യ ദീപുവിന്റെ ശിക്ഷണത്തില്‍  കുട്ടികളുടെ നൃത്തം എന്നിവ നയനമനോഹരമായിരുന്നു. അനിത കൃഷ്ണ, ശബരിനാഥ് നായര്‍, രാംദാസ് കൊച്ചുപറമ്പില്‍, രവി നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശബരിനാഥ് നായര്‍ തയ്യാറാക്കിയ സത്യാനന്ദ സരസ്വതിയെക്കുറിച്ചുള്ള വീഡിയോ ചിത്രവും മുന്‍ കണ്‍വെന്‍ഷനുകളെ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ ചിത്രവും പ്രദര്‍ശിപ്പിച്ചു.

കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ ചെയര്‍ അരുണ്‍ നായര്‍ റെജിസ്ട്രേഷനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കി. കിക്ക് ഓഫ് ഔപചാരികമായി പ്രഖ്യാപിക്കുകയും രജിസ്ട്രേഷന്‍സ് സ്വീകരിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇളവന്‍മഠം നന്ദി അറിയിച്ചു.ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് സമാപ്തി കുറിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

Kerala

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

India

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

India

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

Kerala

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.