Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബൂത്തിലെത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 01:45 am IST
inEditorial

ഒരു പകലും രാത്രിയും പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ 50 മാസം പിന്നിട്ട ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണ് തെരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവുമായിരുന്നു യുപിഎയുടെ 10 വര്‍ഷത്തെ ഭരണം. ഏതാണ്ട് ഏഴര ലക്ഷം കോടിയുടെ കെട്ടുനാറിയ അഴിമതി ഭാണ്ഡം പേറി കോണ്‍ഗ്രസ് ഭരണം അവസാനിച്ച് നരേന്ദ്രമോദി ഭരണത്തിലെത്തി. അതിന്റെ പരിസമാപ്തിയില്‍ അഴിമതി വിമുക്ത ഭാരതമാണ് മുന്നിലുള്ളത്. ഭരണരംഗത്തെ അഴിമതി കേട്ട്‌കേള്‍വിയില്‍ ഒതുങ്ങി. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി ഒരു അഴിമതി വാര്‍ത്തയും ഇല്ലാതായി. ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതികളും കേള്‍ക്കാനില്ല. ഒരു കാശുപോലും ഞാന്‍ മോഷ്ടിക്കില്ല. പൊതുമുതല്‍ മോഷ്ടിക്കാന്‍ ആരെയും അനുവദിക്കുകയുമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞ അക്ഷരംപ്രതി പാലിച്ച് അഞ്ച് വര്‍ഷം പിന്നിട്ട ശേഷമാണ് തെരഞ്ഞെടുപ്പ്.

രാജ്യരക്ഷയ്‌ക്ക് മുന്‍തൂക്കം നല്‍കിയ മോദി ഭരണം രാജ്യദ്രോഹികളെ വല്ലാതെ അസ്വസ്ഥരാക്കിയിരിക്കാം. നിരന്തരം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്ന പാക്കിസ്ഥാന് തക്ക ശിക്ഷ നല്‍കിയ മറ്റൊരു പ്രധാനമന്ത്രിയും നമുക്കില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ ശക്തമായ പൊരുത്തമുള്ള പ്രസ്ഥാനവും പ്രധാനമന്ത്രിയുമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രാധാന്യമുള്ളതാണ്. അവിഹിതവും അവിശുദ്ധവുമായ സഖ്യങ്ങളും കൂട്ടുകെട്ടുകളും എന്തൊക്കെ ഫലമാണ് തെരഞ്ഞെടുപ്പിലുണ്ടാക്കുക എന്ന ശങ്ക പൊതുസമൂഹത്തിലുണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സഖ്യങ്ങള്‍ക്കപ്പുറം ശക്തമായ ഭരണനേട്ടങ്ങളും കെട്ടുറപ്പുള്ള സഖ്യവുമാണ് നരേന്ദ്രമോദിക്കുള്ളതെന്ന വിലയിരുത്തലില്‍ ദേശീയ ജനത സംതൃപ്തരാണ്. നരേന്ദ്രമോദി ഇന്ത്യയുടെ നേതാവ് മാത്രമല്ല, ലോകരാഷ്‌ട്രങ്ങളുടെ മൊത്തം ശ്രദ്ധാകേന്ദ്രമാണെന്നത് വലിയ നേട്ടം തന്നെയാണ്. 

പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും എ.കെ. ആന്റണിക്ക് നേരെയും അക്രമമുണ്ടായി. കടുത്ത അസഹിഷ്ണുതയാണ് ഇതിന് കാരണം. തെരഞ്ഞെടുപ്പിലെ വീറും വാശിയും വോട്ടെടുപ്പോടോ അവസാനിക്കുമെന്നാശിക്കാം. എന്നാല്‍ അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ കെട്ടടങ്ങാന്‍ ഇനിയും സമയമെടുത്തെന്നും വരാം.

കേരളത്തില്‍ എന്‍ഡിഎ ഒരു ഭാഗത്തും യുഡിഎഫും എല്‍ഡിഎഫും മറുഭാഗത്തും എന്ന രാഷ്‌ട്രീയ സാഹചര്യമാണുള്ളത്. രണ്ടരക്കോടിയിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എല്ലാ വോട്ടും പോള്‍ ചെയ്ത് ജനാധിപത്യം സമ്പൂര്‍ണമാക്കട്ടെ എന്നാശിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.