Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവഗിരി മഠത്തെ അംഗീകരിച്ചത് മോദി: മഠാധിപതി വിശുദ്ധാനന്ദ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 08:12 pm IST
inIndia

ജയ്‌പൂര്‍: സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞ്, പിന്നാക്ക വിഭാഗക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് ശിവഗിരി മഠത്തിന് അംഗീകാരം ലഭിച്ചതെന്ന് മഠാധിപതി വിശുദ്ധാനന്ദ സ്വാമി. ജയ്‌പൂരില്‍ ഗകോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഗവേര്‍ണിങ് ബോഡി മീറ്റിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. 

ശ്രീനാരായണഗുരുവും മതേതരത്ത്വത്തിന് വേണ്ടി നിലകൊണ്ടയാളാണെന്ന് സ്വയം പ്രഖ്യാപിത മതേതരക്കാര്‍ ഇത്രകാലവും ഓര്‍ത്തില്ല. കേരളത്തിന്റെ സ്വന്തം പുത്രനായ കെ.ആര്‍ നാരായണന്‍ രാഷ്‌ട്രപതിയായിരുന്നപ്പോള്‍ പോലും മഠത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. എന്നാല്‍, പിന്നാക്കക്കാരനായ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അധികാരത്തിലെത്തിയതോടെയാണ് ശിവഗിരി മഠാധിപതിയെയും മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാന്‍ തയാറായത്, സ്വാമി പറഞ്ഞു. 

സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ശിവഗിരിമഠത്തിന് 70 കോടി രൂപ അനുവദിച്ചതിന് സ്വാമി നന്ദി അറിയിച്ചു.

ഗുരുദേവന്റെ പരമ്പരയെ, കേരളത്തിലെ മതേതരെ ജനതയെ മറക്കാന്‍ രാജ്യത്തിന് ആകില്ല എന്നതിന്റെ തെളിവാണിത്. ഇത്രകാലം ഇവിടുണ്ടായിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

തനിക്ക് പദ്മശ്രീ സമ്മാനിച്ച അവസരത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ രഹസ്യശിഷ്യ പരമ്പയിലെ ഗോപാല്‍ തന്ത്രികളുടെ മക്കളിലൊരാളായ കെ.ജി ജയനും പുരസ്‌കാരനേട്ടമുണ്ടായത്. ജയവിജയന്മാരുടെ പാട്ടുകള്‍ കേരളത്തിലും ഭാരതത്തിലും ഇത്രകാലം അലയടിച്ചിട്ടും ഇതുകാണുവാനോ കേള്‍ക്കുവാനോ പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമുണ്ടായിരുന്ന ഒരു വരേണ്യവിഭാഗവും ഇവിടുണ്ടായിരുന്നില്ല. ഇതും ശിവഗിരിക്ക് ലഭിച്ച അംഗീകാരത്തോട് ചേര്‍ത്ത് വെക്കേണ്ടതാണ്. ഗുരുവിന്റെ രഹസ്യശിഷ്യപരമ്പരയ്‌ക്കും ആധ്യാത്മിക ശിഷ്യപരമ്പരയ്‌ക്കും ഒരേസമയം ഈ അംഗീകാരം ലഭിച്ചതിലെ സന്തോഷം എടുത്തുപറയണം.  പദ്മശ്രീ സമര്‍പ്പണ വേദിയിലേക്ക് ആത്മീയ പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിഞ്ഞത് ഗുരുവിന്റെ ശിഷ്യപരമ്പരയ്‌ക്ക് മാത്രമായിരുന്നെന്നും അവിടെയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്ന അംഗീകാരം മനസ്സിലാക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.