Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായുമലിനീകരണം കുറഞ്ഞൂ; ഉജ്ജ്വല പദ്ധതി രക്ഷിക്കുന്നത് 2.7 ലക്ഷം പേരുടെ ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 12:53 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല, ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ ജ്യോതി യോജന പദ്ധതികള്‍ മലിനീകരണത്തിന്റെ തോത് കുറച്ചതായും പ്രതിവര്‍ഷം 2.7 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഐടി ദല്‍ഹിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

വീടുകളിലെ വായു മലിനീകരണം പൂര്‍ണമായി ഇല്ലാതായാല്‍ 18.7 കോടി ജനങ്ങള്‍ക്ക് കൂടി ഗുണനിലവാരമുള്ള വായു ശ്വസിക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ 98 ശതമാനം ശിശുക്കളും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കല്‍ക്കരി, വിറക്, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുന്ന വികസ്വര രാജ്യങ്ങളില്‍ വായു മലിനീകരണത്തിന്റെ ലക്ഷണങ്ങള്‍ സാധാരണമാണ്.  സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍- 2019 പഠന പ്രകാരം 2017 വരെ 60 ശതമാനം ഇന്ത്യക്കാരെയും വീടുകളിലെ വായു മലിനീകരണം ബാധിച്ചിരുന്നു. 

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 8 കോടി ജനങ്ങള്‍ക്ക്  2019 ഓടെ എല്‍പിജി വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016 കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, 2019 ജനുവരിയോടെ ഇതില്‍ 75 ശതമാനം പേര്‍ക്കും എല്‍പിജി കണക്ഷന്‍ നല്‍കി. മലിനീകരണത്തിന് കാരണമാകുന്ന മറ്റ് ഇന്ധനങ്ങള്‍ വീടുകളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് എല്‍പിജി ഉപയോഗം ജനങ്ങളെ പിന്തിരിക്കുന്നു. 

2018 ഓടെ ഗ്രാമീണ മേഖലയില്‍ പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് 2014ല്‍ ആരംഭിച്ച പദ്ധതിയാണ് ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ ജ്യോതി യോജന. വെളിച്ചത്തിനായി മണ്ണെണ്ണയുടെ ഉപയോഗം ഇല്ലാതാക്കുന്നതോടെ മലിനീകരണത്തിന്റെ തോതിലും കുറവ് ഉണ്ടാകുന്നു. രണ്ടു പദ്ധതികളും മലിനീകരണം കുറയ്‌ക്കുന്നതില്‍ മൂന്ന് വിധത്തിലാണ് ഗുണം ചെയ്യുന്നത്. 

വീടുകളില്‍ നിന്നുള്ള മലിന വായു ഇല്ലാതാകുന്നതോടെ വീട്ടിലുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു. മലിനീകരണം വ്യാപിക്കുന്നത് തടയുന്നതോടെ പുറത്തെ വായുവിന്റെ ഗുണനിലവാരം ഉയരുന്നു. വിടിനുള്ളിലും പുറത്തുമുള്ള മലിനീകരണം ഇല്ലാതാകുന്നതോടെ ഇതു വരുത്തിവെക്കുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. ഗവേഷകരില്‍ ഒരാളായ സാഗ്നിക് ഡേ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.