Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതീക്ഷ കൈവിടാതെ ജെറ്റ് എയര്‍വെയ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 09:58 am IST
in India

ന്യൂദല്‍ഹി: കടക്കെണിയില്‍ പെട്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒാഹരികള്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിലൂടെ പണം കണ്ടെത്തി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെറ്റ് അധികൃതര്‍. 

അടിയന്തരമായി 400 കോടി രൂപ തേടിയെങ്കിലും ബാങ്കുകള്‍ വായ്‌പ നല്‍കാത്തതിനാല്‍ ഗത്യന്തരമില്ലതെ ബുധനാഴ്ചയാണ് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബുധനാഴ്ച മുബൈയില്‍ നിന്ന് അമൃതസറിലേക്ക് രാത്രി പത്തരയ്‌ക്ക് നടത്തിയ സര്‍വീസായിരുന്നു അവസാനത്തേത്.

1500 കോടി ചെലവിട്ട് എയര്‍ലൈനെ പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ച്ച് 25ന് തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. തുര്‍ടന്നാണ് 400 കോടി അടിയന്തര വായ്‌പ തേടിയത്. നിലവില്‍ 6 വിമാനങ്ങള്‍ മാത്രം കൈവശമുള്ള ജെറ്റ് ഓഹരി വിറ്റ് വീണ്ടും പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ്. മെയ് പത്തിനാണ് ഓഹരി വില്‍പ്പന ആരംഭിക്കുക.

അതിനിടെ’പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 25000ലേറെ ജീവനക്കാരാണ് ജെറ്റിലുള്ളത്. വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിയതോടെ ജെറ്റിന്റെ ഓഹരി വില ഇടിഞ്ഞു. 30 ശതമാനമാണ് ഇടിവ്. ഇന്‍ഡിഗോ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയരണ്ടാമത്തെ സ്വകാര്യ എയര്‍ലൈനായിരുന്നു ജെറ്റ്. 52 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. 1992-ല്‍ തുടങ്ങിയ ജെറ്റ് 2006-ല്‍ വിപുലമായ വികസനം നടത്തിയിരുന്നു. 

കുഴപ്പമില്ലാതെ മുന്നേറിയ എയര്‍ലൈന്‍ 2018ലാണ് കനത്ത നഷ്ടത്തിലായി പ്രതിസന്ധി തുടങ്ങിയത്. വിമാനങ്ങളുടെ വാടകയും ശമ്പളവും മറ്റു  ചെലവുകളും വരുമാനവും തമ്മില്‍ കൂട്ടിമുട്ടാത്ത അവസ്ഥയായി, വിമാനങ്ങള്‍ വാടകയ്‌ക്ക് നല്‍കിയ മറ്റ് എയര്‍ലൈനുകള്‍ അവ മടക്കി വാങ്ങി. വലിയ കുടിശിക വന്നതോടെ ഇന്ധനക്കമ്പനികള്‍ ഇന്ധനം നല്‍കാതെയായി, അതോടെ സര്‍വീസുകള്‍ പലതും മുടങ്ങി, വരുമാനം വന്‍തോതില്‍ കുറഞ്ഞു. അങ്ങനെയാണ് കടം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമായതും.

ജെറ്റ് എയര്‍വെയ്‌സിന്റെ പുനരുദ്ധാരണത്തിന് കൃത്യവും വിശ്വാസ്യതയുള്ളതുമായ പദ്ധതി സമര്‍പ്പിക്കാന്‍ വ്യോമയാന ഡയറക്ടര്‍ ആവശ്യപ്പെട്ടു.8000 കോടിയാണ് ജെറ്റിന്റെ കടബാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

പുതിയ വാര്‍ത്തകള്‍

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.