Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം മാത്രമാണ് സത്യം

പി.വി. കൃഷ്ണന്‍ കുറൂര്‍byപി.വി. കൃഷ്ണന്‍ കുറൂര്‍
Apr 18, 2019, 04:02 am IST
inSamskriti

മല്‍പ്രാണനും പരനുമൊന്നെന്നുറപ്പവനു

തല്‍പ്രാണദേഹവുമനിത്യം കളത്ര ധനം

സ്വപ്‌നാദിയില്‍ പലതുകïാലുണര്‍ന്നവനൊ-

ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ 

തന്റെ ചൈതന്യവും അപരന്റെ ചൈതന്യവും ബ്രഹ്മസ്വരൂപം തന്നെ എന്നറിയുന്നവന് ഈ ശരീരവും കുടുംബവും കുടുംബബന്ധങ്ങളും ഭൗതിക സ്വത്തുക്കളുമെല്ലാം നശ്വരമാണ് എന്ന ബോധമുണ്ടാവുന്നു. സ്വപ്‌നാവസ്ഥയിലും രോഗത്തിന്റെ കാഠിന്യത്തിലും മനോവിഭ്രമമുണ്ടാകുമ്പോഴും നാം വിഭിന്നങ്ങളും വിചിത്രങ്ങളുമായ പല കാഴ്ചകളും കാണാറുണ്ട്.

എന്നാല്‍ ഉറക്കമുണര്‍ന്ന് അഥവാ രോഗം ശമിച്ച്, ഭ്രമാവസ്ഥയില്‍ നിന്ന് മാറി ജാഗ്രദവസ്ഥയിലെത്തുമ്പോള്‍ ആ കാഴ്ചകളില്‍ നിന്ന് നാം മോചിതരാവുന്നു. അതുപോലെ ബ്രഹ്മം മാത്രമാണ് സത്യമെന്നും ദേഹാദികള്‍ സ്വപ്‌നസമാനമാണെന്നും മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് കവി പ്രാര്‍ത്ഥിക്കുന്നു.

അഞ്ചാമത്തെ കീര്‍ത്തനം മുതല്‍ മല്‍പ്രാണനും… എന്നുള്ള ഈ കീര്‍ത്തനം വരെ ‘ഹരിഃശ്രീ ഗണപതയേ നമഃ’ എന്ന സ്തുതിയിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് രചിച്ചിരിക്കുന്നത്. ഹരി എന്നത് ഒറ്റ അക്ഷരമായി കണക്കാക്കിയിരിക്കയാണ്. അക്ഷര സംഖ്യയിലെ സ്വരങ്ങള്‍ പതിനാറും വ്യഞ്ജനങ്ങള്‍ മുപ്പത്തഞ്ചും ഉള്‍പ്പെടെ അന്‍പത്തൊന്നക്ഷരങ്ങളും ക്രമത്തിലെടുത്ത് ഓരോ അക്ഷരം കൊണ്ടും ഭഗവദ്‌നാമകീര്‍ത്തനം ചെയ്യുകയാണ് ആചാര്യകവി. സരസ്വതീ ദേവിയുടെ അംഗം അക്ഷരസ്വരൂപമാണ്.

ദേവി വര്‍ണ്ണാത്മികയുമാണ്. ”വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!” എന്ന് അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ എഴുത്തച്ഛന്‍ സംബോധന ചെയ്തിട്ടുണ്ടല്ലോ. അതിനാല്‍ ഇപ്രകാരമുള്ള സ്തുതി, സരസ്വതീ വന്ദനമായും കണക്കാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

Education

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)
India

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

പുതിയ വാര്‍ത്തകള്‍

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

ചിന്ത ജെറോം പെട്ടു! പി എച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേരള സര്‍വ്വകലാശാല

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.