Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രജ്ഞാസിങ് ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 10:36 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളെ അപമാനിച്ചുകൊണ്ട് യുപിഎ ഭരണകാലത്ത് അരങ്ങേറിയ ഹിന്ദു ഭീകരവാദം എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഇര സാധ്വി പ്രജ്ഞാസിങ് താക്കൂറിനെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു.

ഹിന്ദു ഭീകരവാദമെന്ന അധിക്ഷേപം ആദ്യമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ്‌സിങ്ങിനെതിരേയാണ് പ്രജ്ഞാസിങ്ങിന്റെ പോരാട്ടം. വടക്കേന്ത്യയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ടാണ് സാധ്വി പ്രജ്ഞാസിങ്ങിനെ ബിജെപി ഭോപ്പാലില്‍ മത്സരിപ്പിക്കുന്നത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ സംയുക്തമായ പോരാട്ടം നമുക്ക് നടത്തേണ്ടതുണ്ടെന്നും ഭോപ്പാലില്‍ വിജയം സുനിശ്ചിതമെന്നും പ്രജ്ഞാസിങ് താക്കൂര്‍ പ്രതികരിച്ചു. 

പത്തുവര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഫലമായി ജയിലില്‍ കഴിയേണ്ടിവന്ന താന്‍ ഇവിടേക്കെത്തിയത് രാഷ്‌ട്രീയ യുദ്ധത്തിലും ധര്‍മയുദ്ധത്തിലും വിജയിക്കാനാണെന്ന് സാധ്വി പ്രജ്ഞാസിങ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവര്‍ക്കൊപ്പം പ്രജ്ഞാസിങ് ഭോപ്പാലിലെ സംസ്ഥാന ഓഫീസിലെത്തി.

രാജ്യത്ത് ഹിന്ദു ഭീകരവാദം എന്ന പദം ആദ്യമായി ഉപയോഗിച്ച കോണ്‍ഗ്രസ് അതിനായി കെട്ടിച്ചമച്ച മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതിയായിരുന്ന പ്രജ്ഞാസിങ്ങിനെ കഴിഞ്ഞ മാസം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. വിചാരണ പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളമാണ് പ്രജ്ഞാസിങ് ജയിലില്‍ കഴിഞ്ഞത്. 2008 സപ്തംബര്‍ 29നായിരുന്നു മഹാരാഷ്‌ട്രയിലെ മലേഗാവില്‍ മോട്ടോര്‍ സൈക്കിള്‍ സ്‌ഫോടനമുണ്ടായത്. എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രജ്ഞാസിങ് താക്കൂര്‍ അടക്കം നിരവധി നിരപരാധികളെയാണ് യുപിഎ സര്‍ക്കാര്‍ പ്രതിചേര്‍ത്ത് വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. പ്രജ്ഞയുടെ പേരിലുള്ള മോട്ടോര്‍സൈക്കിളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അതിന്റെ പേരിലായിരുന്നു പീഡനം മുഴുവനും. 2004ല്‍ മഹേഷ് എന്ന വ്യക്തിക്ക് ബൈക്ക് വിറ്റിരുന്നതായി അച്ഛന്‍ ഡോ. ചന്ദ്രപാല്‍സിങ് താക്കൂറിന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സാധ്വി പ്രജ്ഞാസിങ് താക്കൂര്‍ മധ്യപ്രദേശിലെ ബിണ്ടില്‍ എന്‍ജിഒ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നതിനിടെയാണ് വ്യാജ ഭീകരവാദ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. 

കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതിനിധാനം ചെയ്യുന്ന വിദിശയില്‍ ഇത്തവണ മത്സരിക്കുന്നത് രമാകാന്ത് ഭാര്‍ഗവ് ആണ്. ലോക്‌സഭയിലേക്ക് മത്സര രംഗത്തുണ്ടാവില്ലെന്ന് സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.