Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്തരസുരക്ഷ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 02:35 pm IST
in India

• രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ഗണ്യമായി മെച്ചപ്പെട്ടു. മേഘാലയയില്‍ പൂര്‍ണ്ണമായും അരുണാചല്‍ പ്രദേശിലെ 8 പോലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്‌സ്പ പിന്‍വലിച്ചു.

• ഇടത് ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ സായുധ പോരാട്ടങ്ങള്‍ക്കൊപ്പം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസന അജണ്ടകള്‍ നടപ്പിലാക്കി. 

• മാവോയിസ്റ്റ് മേഖലയിലെ സുരക്ഷാസേനകള്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കി. 

• മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ മുടങ്ങിക്കിടന്നിരുന്ന 1,600 കി.മീ. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2300 മൊബൈല്‍ ടവറുകളുടെ നിര്‍മ്മിച്ചു. ഇടതു ഭീകരവാദം അനുഭവപ്പെട്ടിരുന്ന 7162 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. നോട്ട് അസാധുവാക്കലും വിദേശഫണ്ട് സ്വീകരിച്ചിരുന്ന എന്‍.ജി.ഒ. കളെ നിരോധിച്ചതും   മാവോയിസ്റ്റുകള്‍ക്ക്  വന്‍ തിരിച്ചടി.  

• 2014-2018ല്‍ 3724 മാവോയിസ്റ്റുകള്‍ കീഴടങ്ങി. 60 % നക്‌സല്‍  ആക്രമണങ്ങള്‍ കുറഞ്ഞു. 

• 44 ജില്ലകളെ ഇടതു തീവ്രവാദ ബാധിത പട്ടികയില്‍ നിന്ന് ഒഴിവാക്കികൊണ്ട് ബാധിത       ജില്ലകളുടെ എണ്ണം 30 ആയി ചുരുക്കി. നിരവധി മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചു. 2018 മെയില്‍ 40 ലധികം നക്‌സലുകളെ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ വധിച്ചു.

• നക്‌സല്‍/ മാവോയിസ്റ്റ് ഭീകരാക്രമണങ്ങള്‍ 2018-ല്‍ 833 ആയി കുറഞ്ഞു. (2014-ല്‍ 1091) 

• വടക്ക്-കിഴക്കന്‍ മേഖലകളിലെ ഭീകരാക്രമണം 2018-ല്‍ 252 ആയി കുറഞ്ഞു. (2014-ല്‍ 824)

• പോലീസ് സേനകളുടെ ആധുനികവല്‍ക്കരണത്തിന് 18,000 കോടി.

• മനുഷ്യക്കടത്ത് വിരുദ്ധ ബ്യൂറോയുടെ നടത്തിപ്പ് ചുമതല എന്‍.ഐ.എ.യെ ഏല്‍പ്പിച്ചു.

• സൈബര്‍ രംഗത്തെ സുരക്ഷക്കായി ദേശീയ തലത്തില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

• ജമ്മു-കാശ്മീരിന് പുറത്ത് ജനങ്ങള്‍ക്കു നേരെയുളള ഭീകരാക്രമണം തടയുന്നതില്‍ വിജയിച്ചു.

• ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുളള നടപടികള്‍ ശക്തമാക്കുന്നതിനായി എന്‍.ഐ.എ. യ്‌ക്ക് ഓപ്പണ്‍ റിസര്‍ച്ച് സെല്‍ സ്ഥാപിക്കാന്‍ അനുമതി.

• സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഡിജിറ്റല്‍ ഇടപാടുകളുടെ           സുരക്ഷയ്‌ക്കുമായി പ്രത്യേക ഏജന്‍സി രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.