ന്യൂദല്‍ഹി : ദല്‍ഹി സിരസ്പൂരിലുള്ള റബ്ബര്‍ ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 26 യൂണിറ്റ് അഗ്നിശമന സേന സ്ഥതെത്തി ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: