Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

തിരുവനന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് കുടിവെള്ളം തരേണ്ട ചുമതല വാട്ടര്‍ അതോറിറ്റിയ്‌ക്കാണെന്നും അത് സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്നും അതിന് ഒരു മന്ത്രിയുണ്ടെന്നും തിരിച്ചടിച്ച് മേയര്‍ രാജേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 12:36 am IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് കുടിവെള്ളം തരേണ്ട ചുമതല വാട്ടര്‍ അതോറിറ്റിയ്‌ക്കാണെന്നും അത് സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്നും അതിന് ഒരു മന്ത്രിയുണ്ടെന്നും തിരിച്ചടിച്ച് മേയര്‍ രാജേഷ്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി കയ്യടക്കിയ ശേഷം കോര്‍പറേഷന്‍ ഭരണം ശരിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിനെ വിട്ട് അതിക്രമം കാണിച്ചും കുടിവെള്ളം മുട്ടിച്ചും ഇടത് സര്ക്കാര്‍ വലിയ തലവേദന സൃഷ്ടിക്കുകയാണ്.

വട്ടിയൂര്‍ക്കാവിലെ നെട്ടയത്തുണ്ടായ സംഘര്‍ഷവും അതിന് ശേഷം പൊലീസ് നടത്തിയ അതിക്രമവും ബിജെപിയ്‌ക്ക് നേരെയുള്ള കടന്നാക്രമണമായിരുന്നു.ഇതിനെതിരെ മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍.ശ്രീലേഖയുടെ നേതൃത്വത്തില്‍ വനിതാകൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം വലിയ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
.
നീണ്ട 45 വർഷമായി സിപിഎം കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതിലൂടെ തകര്‍ന്നത്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടമാണ് സിപിഎമ്മുകാരുടെ ഹാലിളക്കത്തിന് കാരണമെന്ന് ബിജെപി വിമര്‍ശിക്കുന്നു.

400 രൂപ വാടക വരുന്ന നിലവിളക്കിന് ഇടത് ഭരണസമിതി വാടക നൽകിയത് 6000 രൂപ ലക്ഷങ്ങളും ആയിരങ്ങളും മാസ വാടക വരുന്ന നഗരത്തിലെ കോർപ്പറേഷന്റെ പല കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്നത് ആയിരം രൂപയുടെ താഴെ വിലയിൽ അതിൽ പലതും ബിനാമി ഇടപാടുകൾ. ഇത്തരം കാര്യങ്ങൾ നിലവിലെ ഭരണ സമിതി ദിവസവും കണ്ടത്തി വരുകയാണ്. ഇതെല്ലാം സിപിഎം നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുകയാണ്, – ബിജെപി പറയുന്നു.

മേയര്‍ വി.വി. രാജേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പ്രധാനഭാഗങ്ങള്‍:

വരാൻ ഇരിക്കുന്ന 2026 ലെ ഓണക്കാലത്ത് തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള പുത്തരിക്കണ്ടം മൈതാനം 2025 ലെ ഇടത് ഭരണസമതി അന്ന് വാടയ്‌ക്ക് നൽകി അതും തുച്ഛമായ തുകയ്‌ക്ക് . എന്നാൽ ഓണക്കാലത്ത് പുത്തരിക്കണ്ടം മൈതാനം പോലുള്ള സ്ഥലം വൻ തുക നൽകി എടുക്കാൻ നിരവധി പേർ ഉണ്ടാക്കും എന്നത് സത്യമാണ്. അപ്പോൾ കോർപ്പറേഷന്റെ നഷ്‌ടം ആരുടെ ലാഭമാണ് എന്നത് നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട ഒന്നാണ്. ഇങ്ങനെ നിരവധി ഇടപാടുകളാണ് വർഷങ്ങളായി ചിലരുടെ കീശ നിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നടന്നു വരുന്നത്.

കുടിവെള്ള വിതരണം

സംസ്ഥാനത്ത് പ്പൈപുകൾ വഴിയുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത് ആരാണ് ? കേരളാ വാട്ടർ അതോറിറ്റി. മാസാമാസം കാശ് വാങ്ങുന്നത് അതും അവർ തന്നെ. അതിന് പ്രതേക മന്ത്രി, വകുപ്പ്, ബോർഡ്, ഉദ്യോഗസ്ഥർ എന്നീ എല്ലാ സൗകരങ്ങളും. എന്നാൽ പ്പൈപുകൾ വഴി വെള്ളം വന്നില്ല എങ്കിൽ കുറ്റം കോർപ്പറേഷന്റെ… ഏജാതി ക്യാപ്സൂൾ ജനം മണ്ടന്മാർ അല്ല എന്ന് ഇവർക്ക് ഇനിയും പിടിക്കിട്ടിയില്ല അല്ലേ ?

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം.

മൂന്ന് മാസം മുൻപ് വരെ കോർപ്പറേഷൻ ഭരിച്ചതും 45 വർഷം തുടർച്ചയായി ഇവിടം ഭരിച്ചവർക്കും ഇന്ന് വരെ പറയാൻ കഴിയാത്ത ഒന്നുണ്ട് എവിടെയാണ് ഒരു കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ പ്ലാൻ്റ് നഗരസഭക്ക് ഉള്ളത് എന്നത്. ഏകദേശം 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉള്ള ഒരു സ്ഥലത്ത് അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ 45 വർഷം ഭരിച്ചവർക്ക് കഴിഞ്ഞില്ല എന്നാൽ 3 മാസം മുമ്പ് വന്നവർ തിരുവനന്തപുരത്ത് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് കരയുകയാണ് മന്ത്രി വി.ശിവന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍.

സ്ട്രീറ്റ് ലൈറ്റ്

വ്യക്തമായി ഇന്ന് മേയർ ഇതിന് മറുപടി കൊടുത്തിട്ടുണ്ട് പുതിയ ഭരണ സമിതി നിലവിൽ വന്ന ശേഷം പുതിയ ടൈൻ്റർ വിളിക്കാൻ സമയം കിട്ടിയിട്ടില്ല ബഡ്ജറ്റ് കഴിഞ്ഞ് നിലവിൽ കേരളത്തിൽ പെരുമാറ്റ ചട്ടം നിലവിൽ ഉള്ള സമയമാണ് ഇനി മെയ് 4 ന് ശേഷം മാത്രമേ ഭരണപരമായ തീരുമാനങ്ങളിൽ നടപടികൾ എടുക്കാൻ സാധ്യമാകു അത് കഴിഞ്ഞ ഉടൻ തന്നെ കോർപ്പറേഷന്റെ കീഴിൽ വരുന്ന തെരുവുകൾ പ്രവർത്തന സജ്ജമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.

Tags: v sivankuttycorporationDrinking WaterThiruvananthapuram CorporationLatest newsStreetlight#ThiruvananthapuramMayor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.