Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍: ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ട് പച്ചക്കള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 07:31 pm IST
in India

ന്യൂദല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയിന്മേല്‍ കള്ളപ്രചാരണവുമായി കോണ്‍ഗ്രസ്. 2008ലെ നികുതി കേസില്‍ അനില്‍ അംബാനിക്ക് ഇളവ് അനുവദിച്ചതിനെയും റഫാല്‍ കരാറിനെയും ബന്ധിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ഇതു രണ്ടും രണ്ട് സംഭവവും രണ്ട് കാലത്ത് നടന്നതുമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം പ്രതികരിച്ചു. 

ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത അനില്‍ അംബാനിയുടെ ടെലികോം കമ്പനിയുടെ 56 കോടി രൂപയുടെ നികുതി കുടിശിക 2015ല്‍ അടച്ചു തീര്‍ത്തതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ഫ്രാന്‍സിലെ നികുതി വകുപ്പും അനിലിന്റെ കമ്പനിയും തമ്മില്‍ നടന്ന ഇടപാടിലേക്ക് കേന്ദ്രത്തെ  അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണ് കോണ്‍ഗ്രസ്. 2008-12 കാലത്തെ നികുതിയായ 56 കോടി രൂപ (7.2 മില്യണ്‍ യൂറോ) അടയ്‌ക്കണമെന്ന നോട്ടീസ് ഫ്രഞ്ച് അധികൃതര്‍ അനിലിന്റെ കമ്പനിക്ക് ആദ്യം നല്‍കിയിരുന്നു. 

എന്നാല്‍ പിന്നീട് പിഴ തുക 151 മില്യണ്‍ വരെയാക്കി ഉയര്‍ത്തി. ഒടുവില്‍ 2014ല്‍ ആരംഭിച്ച അവസാനവട്ട ചര്‍ച്ചകളില്‍ അദ്യം നല്‍കിയ 56 കോടി രൂപയിലേക്ക് പ്രശ്‌നം ഫ്രാന്‍സ് നികുതി വകുപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഈ പണം 2015ലാണ് അംബാനി അടച്ചു തീര്‍ക്കുന്നത്. റഫാല്‍ കരാറിനെ തുടര്‍ന്ന് ഫ്രാന്‍സ് അംബാനിക്ക് വലിയ ഇളവ് നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഇളവിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 

റഫാല്‍ കരാര്‍ വിഷയത്തില്‍ അനില്‍ അംബാനിയും ഫ്രാന്‍സും തമ്മില്‍ യാതൊരു ബന്ധങ്ങളുമില്ലെന്നിരിക്കെയാണ് ഈ വിചിത്ര ആരോപണങ്ങളെന്നത് ശ്രദ്ധേയമായി. റഫാല്‍ കരാര്‍ ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ നേരിട്ടുള്ള കരാറുകളാണ്. മറ്റാര്‍ക്കും തന്നെ ഇതില്‍ പരസ്പര ബന്ധമില്ലെന്നിരിക്കെ അനിലിന്റെ പത്തുവര്‍ഷം പഴയ നികുതി കുടിശിക വിഷയം വീണ്ടും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.