Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 06:48 pm IST
inWorld

ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മേ ഖേദ പ്രകടനം നടത്തിയത്. നൂറ് വര്‍ഷം മുന്‍പ് 1919 ഏപ്രില്‍ പതിമൂന്നിന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയന്‍വാലാ ബാഗില്‍ തടിച്ചുകൂടിയ നിരായുധരായആയിരങ്ങളെയാണ് ബ്രിട്ടീഷ് സൈന്യം വെടിവച്ചുകൊന്നത്.  

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരോചിത ഇതിഹാസമാണ് ഈ സംഭവം. ബ്രിട്ടന്റെ ചരിത്രത്തിലെ തീരാ കളങ്കമായ സംഭവത്തില്‍  ഇന്ത്യയോട് മാപ്പ് ചോദിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ഏറെക്കാലമായി വളരെ ശക്തമാണ്. 

വ്യക്തമായി, നിരുപാധികം ഇന്ത്യയോടു മാപ്പു ചോദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം  ആവശ്യപ്പെട്ട് നിരവധി എംപിമാര്‍ ബ്രീട്ടിഷ് സര്‍ക്കാരിന് നിവേദനവും  നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്റില്‍ മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി തെരേസ മേ ഖേദപ്രകടനം നടത്തിയത്. അന്ന് സംഭവിച്ചതില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞത്.  ബ്രിട്ടനും ഇന്ത്യയും തമ്മില്‍ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സമൃദ്ധിയുടെയും സുരക്ഷയുടെയും ബന്ധമാണിന്നുള്ളത്. ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്, മേ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയോട്  മാപ്പു ചോദിക്കണം എന്ന ആവശ്യം പരിഗണിക്കുന്നതായും മേ പറഞ്ഞു. നിരവധി പേര്‍ ക്ഷമാപണം ആഗ്രഹിക്കുന്നുണ്ട്.  ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കാം എന്ന്  ഉറപ്പ് തരുന്നു, മേ പറഞ്ഞു.

ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടന്‍ നടത്തിയ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ആചരിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള ബ്രിട്ടന്റെ നടപടിക്ക് ഏറെ പ്രാധാന്യമുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.