ന്യൂദല്‍ഹി : രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീതിയിലെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രാഹുലിന്റെ എതിര് സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ഇക്കുറി രാഹുലിനെ പരാജയപ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
രാഹുലിന് രാജ്യത്ത് എവിടെയും മത്സരിക്കാം. അങ്ങിനെ മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് താനെങ്ങിനെ പറയും. അതേസമയം ഈ രണ്ടു സീറ്റിലും രാഹുല്‍ പരാജയപ്പെടുമെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: