കൊച്ചി:പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം.മാലിന്യ കൂമ്പാരത്തില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം.
രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.തീ നിയന്ത്രണ വിധേയമാക്കി.
തി പടര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു.ആശങ്കപ്പെടാനില്ലെന്ന് പൊലീസ് അറിയിച്ചു.
















