Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 08:00 pm IST
inHealth

വേനല്‍ച്ചൂട് കാരണം വലയുന്ന കേരളീയരെ ഭീതിയിലാഴ്‌ത്തി പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നു. സൂര്യാതപമേറ്റും പാമ്പ് കടിയേറ്റും മരണവും ഉണ്ടാകുന്നുണ്ട്.

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ ,കടിയേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നതൊക്കെ അറിഞ്ഞിരിക്കുന്നത് നന്ന്.

വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിക്കുന്നത് പ്രധാനമാണ്.വിറക്, ചിരട്ട, പഴയ പാത്രങ്ങള്‍ എന്നിവ കൂട്ടിയിടരുത്, രാത്രി പുറത്തിറങ്ങുമ്പോള്‍ വെളിച്ചം ഉപയോഗിക്കണം.

രാത്രി നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കുക. ഉറങ്ങുമ്പോള്‍ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക, പറമ്പില്‍ ഇറങ്ങുമ്പോള്‍ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റും ധരിക്കുക. പാമ്പുകള്‍ കടക്കാതിരിക്കാന്‍ വീട്ടിലെ വിടവുകള്‍ അടച്ച് സൂക്ഷിക്കണം. കടിയേറ്റാല്‍ പരിഭ്രമിക്കരുത്. പേടിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിച്ച് വിഷം വേഗത്തില്‍ ശരീരത്തില്‍ പടരാന്‍ കാരണമാകും.

കടിയേറ്റ ഭാഗം ഹൃദയ നിരപ്പിന് താഴെ അനക്കാതെ വയ്‌ക്കണം. നീരു വരാന്‍ സാധ്യതയുള്ളതിനാല്‍ മോതിരം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ പാടില്ല.കടിയേറ്റാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് മരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം. കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നതും പ്രധാനം. സാധിക്കുമെങ്കില്‍ മാറി നിന്ന് കടിച്ച പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുക. തുടര്‍ ചികിത്സയ്‌ക്ക് ഇത് സഹായിക്കും. മുറിവിന് മുകളില്‍ തുണിയോ കയറോ കെട്ടരുത്. ഇങ്ങനെ ചെയ്താല്‍ രക്തയോട്ടം കുറഞ്ഞ് കോശങ്ങള്‍ നശിക്കും. മുറിവ് മുറിക്കാനോ വായ് ഉപയോഗിച്ച് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവില്‍ ഐസ് വയ്‌ക്കാനോ മന്ത്രവാദം, പച്ചമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങിയ അശാസ്ത്രീയ രീതികള്‍ പരീക്ഷിക്കുകയോ അരുത്. മദ്യം, കഫീന്‍, വേദനസംഹാരികള്‍ എന്നിവ കടിയേറ്റ് ആള്‍ക്ക് നല്‍കാതിരിക്കാനും ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാല്‍ ഉടന്‍തന്നെ വനംവകുപ്പിനെയോ സര്‍പ്പ വളണ്ടിയര്‍മാരെയോ അറിയിക്കണം.

 

Tags: heatSummerSnake bite
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

Kerala

പാലക്കാട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.