ന്യൂദല്‍ഹി: അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഉത്തര്‍പ്രദേശിലെ ധാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.ധ്രുവീകരണ രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: