Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ കോടതി പരിസരത്ത് പോലീസ് സുരക്ഷ ഇല്ലാത്തത് സാക്ഷികള്‍ക്കും മറ്റും ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 04:06 pm IST
inKannur

തലശ്ശേരി: ജില്ലാ കോടതി പരിസരത്ത് ആവശ്യമായ പോലീസ് സുരക്ഷ ഇല്ലാത്തത് കോടതിയിലെത്തുന്ന സാക്ഷികള്‍ക്കും മറ്റും കടുത്ത ഭീഷണിയായി മാറുന്നു. നിരവധി രാഷ്‌ട്രീയ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കേസുകളുടെ വിചാരണ നടക്കുന്ന ജില്ലാ കോടതി കോംപ്ലക്‌സിലാണ് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നത്. ഒന്നുമുതല്‍ നാലുവരെയുള്ള അതിവേഗ കോടതികളില്‍ പ്രമാദമായ ഒട്ടേറെ കേസുകളാണ് വിചാരണക്കെത്തുന്നത്. നിരവധി പ്രതികളും സാക്ഷികളും ഇതിനായി കോടതിയിലെത്തുമ്പോള്‍ ഭീഷണി നേരിടുന്നത് പതിവ് സംഭവമാണ്.

ചില ഘട്ടങ്ങളില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും കോടതി പരിസരം വേദിയായി മാറാറുണ്ട്. കഴിഞ്ഞദിവസം കേളകം അമ്പായത്തോട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിപറയാനെത്തിയവരെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ജില്ലാ കോടതി മുറ്റത്ത് തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കല്ലുപുരക്കല്‍ ജോമോന്റെ പരാതി പ്രകാരം സിപിഎം പ്രവര്‍ത്തകരായ വരദന്‍, സണ്ണി, രാജേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജയ്‌മോനെ തടഞ്ഞുവെച്ച് കൊലഭീഷണി മുഴക്കി എന്ന പരാതിയിലാണ് കേസ്. 

യൂത്ത് കോണ്‍ഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡണ്ടായിരുന്ന ബാലന്‍ ആത്മഹത്യ ചെയ്ത കെസിന്റെ വീചാരണക്കായി കോടതിയിലെത്തിയതായിരുന്നു ജയ്‌മോന്‍. 2011ല്‍ മാര്‍ച്ച് 30നാണ് ബാലനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ബാലനെ വസ്ത്രമുരിഞ്ഞ് തൂണില്‍ക്കെട്ടി മര്‍ദ്ദിച്ചിരുന്നു. പിറ്റേദിവസം രാവിലെയാണ് ബാലനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് ഒമ്പത് സിപിഎം കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വിചാരണയ്‌ക്കെത്തിയപ്പോഴാണ് ഒരുസംഘം ഭീഷണിമുഴക്കിയത്. രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ വിധി വരുന്ന ദിവസങ്ങളില്‍ പോലീസ് സുരക്ഷയുണ്ടാകാറുണ്ടെങ്കിലും  മറ്റു ദിവസങ്ങളില്‍ ഇതുണ്ടാകാറില്ല. വിധി പ്രസ്താവിക്കുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ പോലും പ്രതിഷേധമുയരാറുണ്ട്. എന്നിട്ടും ആവശ്യമായ സുരക്ഷയൊരുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.