Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 03:43 am IST
in Sports

ബ്രസ്സല്‍സ്: റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യയും ബെല്‍ജിയവും  യൂറോപ്യന്‍ ചാമ്പ്യന്‍സ് യോഗ്യത മത്സരങ്ങളില്‍ പൊരുതിക്കയറി വിജയം നേടി. ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അസര്‍ബൈജാനെ തോല്‍പ്പിച്ചു.

ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ പരാജയപ്പെടുത്തി. ഏദന്‍ ഹസാഡിന്റെ ഇരട്ട ഗോളാണ് ബെല്‍ജിയത്തിന് വിജയമൊരുക്കിയത്.

2016ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനും യോഗ്യത നേടാന്‍ കഴിയാതെപോയ  ഹോളണ്ട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബെലോറസിനെ തോല്‍പ്പിച്ചു. രണ്ട് ഗോള്‍ നേടുകയും മറ്റ് രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത മെംഫിസാണ് ഹോളണ്ടിന്റെ വിജയശില്‍പ്പി.

മറ്റൊരു മത്സരത്തില്‍ സൈപ്രസ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സാന്‍ മാരിനോയെ തോല്‍പ്പിച്ചു.

സ്‌കോട്ട്‌ലന്‍ഡിന് തോല്‍വി 

അസ്താന: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ സ്‌കോട്ട്‌ലന്‍ഡിന് നാണംകെട്ട തോല്‍വി. ഗ്രൂപ്പ് ഒന്നില്‍ അവര്‍ ലോക 117-ാം റാങ്കുകാരായ കസാക്സ്ഥാനോട് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി.

തുടക്കത്തില്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി കസാക്സ്ഥാന്‍ സ്‌കോട്ടലന്‍ഡിനെ ഞെട്ടിച്ചു. യൂറി പെര്‍ട്ട്‌സുഖും യാന്‍ വോറോഗോവ്‌സ്‌കിയുമാണ് സ്‌കോട്ട്‌ലന്‍ഡിന്റെ വലകുലുക്കിയത്. രണ്ടാം പകുതിക്ക് ആറു മിനിറ്റുള്ളപ്പോള്‍ സൈനുഡിനോവിന്റെ ഹെഡറിലൂടെ കസാക്സ്ഥാന്‍ മൂന്നാം ഗോളും കുറിച്ചു.

കളിക്കാരുടെ പ്രകടനം മോശമായതാണ് തോല്‍വിക്ക് കാരണം. തോല്‍വിയില്‍ നിരാശനാണ്. പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മത്സരശേഷം സ്‌കോട്ട്്‌ലന്‍ഡ് ക്യാപ്റ്റന്‍ മക്ഗ്രിഗര്‍ പറഞ്ഞു.

പോളണ്ടിന് വിജയം

വിയന്ന: മുന്നേറ്റനിരക്കാരന്‍ പിയാടെക്കിന്റെ ഗോളില്‍ പോളണ്ടിന് വിജയം. യൂറോ 2020 യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനുള്ളില്‍ പിയാടെക്ക് വിജയഗോള്‍ കുറിച്ചു.

മറ്റ് യോഗ്യതാ മത്സരങ്ങളില്‍ മാസിഡോണിയ ലാത്വിയയെ തോല്‍പ്പിച്ചപ്പോള്‍ ഇസ്രയേല്‍ സ്ലോവേനിയയുമായി സമനില പിടിച്ചു. മാസിഡോണിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലാത്വിയയെ തോല്‍പ്പിച്ചത്. ഇസ്രയേല്‍- സ്ലോവേനിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി.

സീരി എ യില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായ പിയാടെക്ക് അറുപത്തിയൊമ്പതാം മിനിറ്റിലാണ് ഓസ്ട്രിയയുടെ വല കുലുക്കിയത്. അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച ഓസ്ട്രിയയ്‌ക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. പക്ഷെ ഓസ്ട്രിയന്‍ പകരക്കാരന്‍ മാര്‍ക് ജാന്‍കോയുടെ ഹെഡര്‍ ലക്ഷ്യം കാണാതെ പറന്നുപോയി.

ഇസ്രയേലിനെതിരായ മത്സരത്തില്‍ സ്ലോവേനിയ രണ്ടാം പകുതിയില്‍ സ്‌പോറാറുടെ ഗോളില്‍ മുന്നിലെത്തി. ഏറെ താമസിയാതെ ഇസ്രായേലിന്റെ ഇര്‍വാന്‍ ഗോള്‍ മടക്കി ടീമന് സമനില സമ്മാനിച്ചു.അടുത്ത റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ഓസ്ട്രിയ ഇസ്രായേലിനെയും മാസിഡോണിയ സ്ലോവേനിയയേയും പോളണ്ട് ലാത്വിയയെയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.