Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്മിത്തിനും വാര്‍ണര്‍ക്കും ലോകകപ്പ് പരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 01:20 am IST
in Sports

ന്യൂദല്‍ഹി: ഐപിഎല്ലില്‍ കഴിവ് തെളിയിച്ച് ലോകകപ്പ് ടിക്കറ്റ്് നേടാന്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറും തയ്യാറെടുക്കുകയാണ്്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഇരുവരുടെയും ഒരു വര്‍ഷത്തെ വിലക്ക് ഈ മാസം അവസാനത്തോടെ തീരും.

ഐപിഎല്ലില്‍ തകര്‍ത്തടിച്ചാലേ സ്മിത്തിനും വാര്‍ണര്‍ക്കും ലോകകപ്പിനുള്ള ഓസീസ് ടീമില്‍ കയറിക്കൂടാനാകൂ. നാളെ ആരംഭിക്കുന്ന ഐപിഎല്‍ മെയ് 12ന് അവസാനിക്കും. മെയ് 30 ന് ഇംഗ്ലണ്ടില്‍ ഐസിസി ലോകകപ്പ് ആരംഭിക്കും.

രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് സ്മിത്തിനെയും വാര്‍ണറെയും വിലക്കിയിരിക്കുന്നത്. ക്ലബ്ബ് മത്സരങ്ങളില്‍ വിലക്ക് ബാധകമല്ല. പക്ഷെ കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഭരണസമിതില്‍ ഇവരെ ഐപിഎല്ലില്‍ കളിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

ഇരുവരും അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. പക്ഷെ പരിക്കിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കും തുടക്കത്തില്‍ തന്നെ പിന്മാറേണ്ടിവന്നു. അതിനാല്‍  ഐപിഎല്ലിലെ ഇവരുടെ പ്രകടനം കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍.

നാളെ ബെംഗളൂരുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെ ഐപിഎല്‍ ആരംഭിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പാഡണിയുന്ന വാര്‍ണര്‍ ഞായറാഴ്ച കളിക്കളത്തിലിറങ്ങും. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനായാണ് കളിക്കുന്നത്. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ തിങ്കളാഴ്ച ദല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും.

ലോകകപ്പിന് മുമ്പ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കുമെങ്കിലും ഇരുവര്‍ക്കും ഓസീസ് ടീമില്‍ തിരിച്ചെത്താന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്‌ക്കേണ്ടിവരുമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങ് പറഞ്ഞു.

ഇവരുടെ അഭാവത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരായ പരമ്പര സ്വന്തമാക്കി. ഓസീസ് ടീം മികച്ച ഫോമിലാണ്. വാര്‍ണറും സ്മിത്തും ഉയര്‍ന്ന നിലയിലുള്ള മത്സരങ്ങള്‍ കളിച്ചിട്ട് ഏറെ നാളായി. അതിനാല്‍ ഐപിഎല്ലില്‍ മിന്നിയാലേ ടീമില്‍ സ്ഥാനമുറപ്പാകൂ. പോണ്ടിങ്ങ് കൂട്ടിച്ചേര്‍ത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

പുതിയ വാര്‍ത്തകള്‍

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.