Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ്; ഇനി ഭീകരാക്രമണമുണ്ടായാല്‍ സ്ഥിതി ഗുരുതരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2019, 10:58 am IST
inWorld

വാഷിങ്ടണ്‍: ഭീകരതക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വീണ്ടും ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടായാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.  

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍ ഇ തൊയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ കൃത്യമായ നടപടി കൈക്കൊള്ളണം. അങ്ങനെ മേഖലയില്‍ സംഘര്‍ഷം വീണ്ടും വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കണം, വൈറ്റ് ഹൗസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭീകരര്‍ക്കെതിരെ തുടര്‍ച്ചയായ, ആത്മാര്‍ഥമായ നടപടിയെടുക്കാതെയിരിക്കുകയും വീണ്ടും ഭീകരാക്രമണമുണ്ടാകുകയും ചെയ്താല്‍ പാക്കിസ്ഥാന്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അത് സംഘര്‍ഷം രൂക്ഷമാക്കും. ഇത് രണ്ടു രാജ്യങ്ങള്‍ക്കും ആപത്താണ്. ബലാക്കോട്ടിനു ശേഷം അവര്‍ എന്തു ചെയ്തുവെന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ടെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. 

അടുത്തിടെ ചില നടപടികള്‍ അവര്‍ കൈക്കൊണ്ടു. ചില ഭീകര സംഘടനകളുടെ സ്വത്ത് മരവിപ്പിച്ചു, ചിലരെ അറസ്റ്റ് ചെയ്തു. ജെയ്‌ഷെയുടെ ചില ഏജന്‍സികളുടെ നിയന്ത്രണം പിടിച്ചെടുത്തു.  മുന്‍പും ഇത്തരം നടപടികളെടുത്തിട്ടുണ്ട്. പക്ഷെ, അറസ്റ്റ് ചെയ്ത ഭീകരരെ മാസങ്ങള്‍ക്കുള്ളില്‍ വിട്ടയയ്‌ക്കുന്നതാണ് കണ്ടിട്ടുള്ളത്. ഭീകരരെ രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ അവര്‍ അനുവദിക്കുന്നുമുണ്ട്.

കൂടുതല്‍ ശക്തമായ നടപടി വേണം. മറ്റു പങ്കാൡകളുമായി ചേര്‍ന്ന് അമേരിക്ക പാക്കിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവര്‍ക്ക് സാമ്പത്തിക ആശങ്കകളുണ്ട്. ആ സാഹചര്യത്തില്‍ ഇക്കാര്യത്തിലാകണം അമേരിക്ക നടപടിയെടുക്കേണ്ടതെന്നാണ് സാമ്പത്തിക കര്‍മസമതിയുടെ നിര്‍ദേശം. അന്താരാഷ്‌ട്ര സമൂഹത്തിനൊപ്പം നില്‍ക്കുന്ന രാജ്യമാകണോ അതോ അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെടണോയെന്ന് പാക്കിസ്ഥാന്‍ സ്വയം തീരുമാനിക്കണം, യുഎസ് അധികൃതര്‍ വ്യക്തമാക്കി.

ചൈന പാക്കിസ്ഥാനെ രക്ഷിക്കരുത്

പാക്കിസ്ഥാനെ രക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനയ്‌ക്കുണ്ടെന്ന് അമേരിക്ക. ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള  ശ്രമം ചൈന തടഞ്ഞതില്‍ നിരാശയുമുണ്ട്. 

ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനു മേല്‍ അന്താരാഷ്‌ട്ര സമൂഹത്തിനൊപ്പം സമ്മര്‍ദ്ദം ചെലുത്താനുള്ള ഉത്തരവാദിത്തവും ചൈനയ്‌ക്കുണ്ടെന്നും യുഎസ് വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.