Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിള്ളയുടെ ഇരട്ടത്താപ്പിനെതിരെ അന്ന് മന്നവും പറഞ്ഞു

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Mar 20, 2019, 10:38 am IST
inKerala

അഞ്ചല്‍: ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്ത് വനിതാമതിലുണ്ടാക്കാന്‍ സിപിഎമ്മിനൊപ്പം നിന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പിലും ചോദ്യം ചെയ്യപ്പെടുന്നു. മാവേലിക്കരയില്‍ എല്‍ഡിഎഫ് പ്രചാരണസമ്മേളനങ്ങളില്‍ സമുദായസ്‌നേഹവും വിശ്വാസസംരക്ഷണവും ആവര്‍ത്തിക്കുന്ന പിള്ളയുടെ ഇരട്ടത്താപ്പ് പുറത്തു വരുന്നത് എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങളിലൂടെയാണ്. 

ഒരേസമയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതാവായും അതേസമയം സിപിഎമ്മിനൊപ്പവും നില്‍ക്കുന്ന പിള്ളയെ അന്‍പത് വര്‍ഷം മുമ്പേ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ കൃത്യമായി വിലയിരുത്തിയിരുന്നു.  മന്നത്തെ ധിക്കരിച്ചും വഞ്ചിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം കൂടിയ പിള്ള ആചാര്യന്റെ പരസ്യ ശാസനയ്‌ക്ക് വിധേയനായിട്ടുണ്ടെന്നാണ് ഈ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്.

 മന്നത്ത് ആചാര്യന്റെ കാലത്ത് തന്നെ സമുദായ വിരുദ്ധതയുടെയും ഒറ്റുകൊടുക്കലിന്റേയും നേതാവായിരുന്നു പിള്ളയെന്നതിന് ചരിത്രം സാക്ഷി. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന  പഴയ പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് പിന്നീടു കേള്‍പ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ മന്നം കൊട്ടാരക്കരയെത്തി പറഞ്ഞത് ”ഞാന്‍ ചക്കരയ്‌ക്കും കള്ളിനും വേണ്ടി ഒരുപോലെ ചെത്തുന്നവനല്ലെന്ന് ബാലകൃഷ്ണ പിള്ള മനസിലാക്കട്ടെ” യെന്നാണ്.

 ”കമ്മ്യൂണിസ്റ്റുകള്‍ നമ്മളെ ചൈനാക്കാര്‍ക്ക് ഒറ്റികൊടുക്കുകയല്ലാ നേരെ തീറുകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ആത്മാഭിമാനവും പൗരുഷവും സത്യസന്ധതയും നാം തുടര്‍ന്നും നിലനിര്‍ത്തണം. കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്ന കേരളാകോണ്‍ഗ്രസിനും വോട്ട് നല്‍കാതിരിക്കുകയാണ് ഇന്ന് ആവശ്യം” എന്ന് 1967ല്‍ അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.

”കൊട്ടാരക്കരയിലെ നായന്മാരെ രണ്ടായി പിരിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. ബാലകൃഷ്ണന്‍ ജനിക്കുന്നതിന് മുന്‍പുതന്നെ കൊട്ടാരക്കരയിലെ നായന്മാരെയും മറ്റുള്ളവരെയും എനിക്ക് അറിയാമെന്ന് ബാലകൃഷ്ണന്‍ മനസിലാക്കിക്കൊള്ളട്ടെ.

കൊട്ടാരക്കര നിന്ന് എനിക്ക് പല കള്ളക്കത്തുകളും കിട്ടുന്നുണ്ട്. ഭീക്ഷണിക്കത്തുകളും കിട്ടുന്നുണ്ട്. ബാലകൃഷ്ണ പിള്ളയുടെ അറിവോട് കൂടിയാണ് ആ എഴുത്തുകള്‍ അയക്കുന്നതെന്ന് എനിക്കറിയാം. ഈ വയസുകാലത്ത് ഊമക്കത്തുകളെഴുതി എന്നെ വലയ്‌ക്കരുതെന്നാണെന്റെ അപേക്ഷ……. മന്നത്ത് പത്മനാഭന്‍ എന്റെ ദൈവമാണന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്. എങ്കില്‍ ബാലകൃഷ്ണ പിള്ള ആ ദൈവത്തിനൊപ്പമല്ലേ നില്‍ക്കേണ്ടത്. കപടവിദ്യ കൈവെടിഞ്ഞ് സത്യം കൊണ്ട് പെരുമാറാന്‍ ബാലകൃഷ്ണ പിള്ള ഒന്നു പഠിച്ചേ മതിയാവൂ.”

ഇങ്ങനെയായിരുന്നു ആചാര്യന്റെ പ്രസംഗങ്ങള്‍. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയിരിക്കുന്ന പുസ്തകങ്ങളിലാണ് ഈ പ്രസംഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

Kerala

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.